വഡ്ഡപ്പള്ളി തടാകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വഡ്ഡപ്പള്ളി തടാകം
Waddepally lake 13122015.jpg
സ്ഥാനംഹനംകൊണ്ട, തെലങ്കാന
നിർദ്ദേശാങ്കങ്ങൾ17°59′37″N 79°31′15″E / 17.993662°N 79.520878°E / 17.993662; 79.520878
ഇനംReservoir
താല-പ്രദേശങ്ങൾ India
FrozenNo

തെലങ്കാനയിലെ ഹനംകൊണ്ടയിൽ സ്ഥിതിചെയ്യുന്ന ഒരു തടാകമാണ് വഡ്ഡപ്പള്ളി തടാകം.

ഹനംകൊണ്ട കാശിപെട് എന്നിവിടങ്ങളിലേക്കുള്ള കുടിവെള്ള വിതരണവും ഇവിടെ നിന്നാണ്.[1]

വിനോദസഞ്ചാര മേഖല[തിരുത്തുക]

ഈ തടാകത്തിന്റെ പ്രകൃതി മനോഹാരിതയും ഇവിടെ നിർമ്മിച്ചിരിക്കുന്ന ബണ്ട് വിനോദസഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു.[2]

അവലംബം[തിരുത്തുക]

  1. "Devadula water to quench thirst of Warangal, Kazipet, Hanamkonda". 13 May 2016 – via The Hindu.
  2. "Waddepally tank beautification left midway".
"https://ml.wikipedia.org/w/index.php?title=വഡ്ഡപ്പള്ളി_തടാകം&oldid=3212438" എന്ന താളിൽനിന്ന് ശേഖരിച്ചത്