Jump to content

വട്ടിപ്പന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വട്ടിപ്പന എന്ന മനോഹരമായ മലയോര മേഖലയിലേയ്ക്ക് തൊട്ടിൽപ്പാലത്തു നിന്നും 10 കിലോമീറ്റർ സഞ്ചരിച്ചാൽ എത്തിച്ചേരാവുന്നതാണ്. ധാരാളം വിനോദ സഞ്ചാരികൾ എത്തുന്ന ഒരു ഇടമാണിത്. പ്രകൃതി സൗന്ദര്യം വട്ടിപ്പനയുടെ മാറ്റു വർദ്ധിപ്പിക്കുന്നു. സൂര്യാസ്ഥമയം കാണുവാനും , കുരുടൻ കടവ് പാലവും വെള്ളച്ചാട്ടവും കാണുന്നതിനും നിരവധി . സന്ദർശകർ ഇവിടെ എത്തുന്നു. ലോകത്ത് ഏറ്റവും ഓയിൽ കണ്ടന്റ് ഉള്ള ഗ്രാബു ( കരയാമ്പു ) കൃഷി ചെയ്യുന്നതും വട്ടിപ്പനയിലാണ്.

"https://ml.wikipedia.org/w/index.php?title=വട്ടിപ്പന&oldid=3927317" എന്ന താളിൽനിന്ന് ശേഖരിച്ചത്