ലോർഹോ എസ് പ്ഫോസെ
ദൃശ്യരൂപം
Lorho S. Pfoze | |
---|---|
Member of Parliament, Lok Sabha | |
ഓഫീസിൽ 23 May 2019 – Incumbent | |
മുൻഗാമി | Thangso Baite |
മണ്ഡലം | Outer Manipur |
വ്യക്തിഗത വിവരങ്ങൾ | |
രാഷ്ട്രീയ കക്ഷി | Naga People's Front |
മണിപ്പൂരിൽ നിന്നുള്ള ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനാണ് ലോർഹോ എസ് പ്ഫോസെ [1] 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ ഔട്ടർ മണിപ്പൂർ ലോകസഭാമണ്ഡലത്തിലെ പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു . [2]
ജീവിതരേഖ
[തിരുത്തുക]എ സിബോ പ്ഫോസെ ആണ് പിതാവ്. ഇംഫാലിലെ റീജിനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിൽ നിന്നും വൈദ്യശാസ്ത്രബിരുദം ഉണ്ട്.[3]
പരാമർശങ്ങൾ
[തിരുത്തുക]- ↑ "Lorho S Pfoze outlines plans in case of becoming MP". www.ifp.co.in. Archived from the original on 2019-05-24. Retrieved 2019-05-24.
- ↑ "General Election 2019 - Election Commission of India". results.eci.gov.in. Archived from the original on 2019-06-04. Retrieved 2019-05-24.
- ↑ http://myneta.info/LokSabha2019/candidate.php?candidate_id=4709