Jump to content

ലോർഡ് ബുദ്ധ കോശി മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലോർഡ് ബുദ്ധ കോശി മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ
ലത്തീൻ പേര്LBKMCH Saharsa
തരംMedical College
സ്ഥാപിതം2012
സ്ഥാപകൻDr. P. K. Singh
ബന്ധപ്പെടൽMCI (Government of India)
ബജറ്റ്15,29,000 per annum
അദ്ധ്യക്ഷ(ൻ)Dr.P.K Singh
പ്രധാനാദ്ധ്യാപക(ൻ)Dr. Ashok Kumar Yadav
അദ്ധ്യാപകർ
170
വിദ്യാർത്ഥികൾ100
മേൽവിലാസംLord Buddha Koshi Medical College and Hospital, NH-107, Baijnathpur, Saharsa, Bihar, 852221, India
ഭാഷEnglish
വെബ്‌സൈറ്റ്https://lbkmch.org/

ഇന്ത്യയിലെ ബീഹാറിലെ സഹർസയിൽ സ്ഥിതി ചെയ്യുന്ന ഒരു മെഡിക്കൽ കോളേജുംആശുപത്രിയുമാണ് ലോർഡ് ബുദ്ധ കോശി മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ. ഈ കോളേജിന് 100 എംബിബിഎസ് സീറ്റിന് 2019-ൽ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയിൽ നിന്ന് അംഗീകാരം ലഭിച്ചു. സഹർസ - മധേപുര നാഷണൽ ഹൈവേ 107 ന് ഇടയിലാണ് കോളേജ് സ്ഥിതി ചെയ്യുന്നത്.

ലോർഡ് ബുദ്ധ കോശി മെഡിക്കൽ കോളേജ് & ഹോസ്പിറ്റൽ, സഹർസ, ലോർഡ് ബുദ്ധ ശിക്ഷാ പ്രതിസ്ഥാൻ, 033/2002-03 രജിസ്ട്രേഷൻ നമ്പറിൽ ബീഹാർ ഗവൺമെന്റ്, 1860ലെ സൊസൈറ്റി രജിസ്ട്രേഷൻ ആക്ട് 21 പ്രകാരം രജിസ്റ്റർ ചെയ്ത ഒരു സൊസൈറ്റി (ബുദ്ധമത ന്യൂനപക്ഷം) ആണ് വിഭാവനം ചെയ്തത്.

നീറ്റ് സ്കോറിന്റെ അടിസ്ഥാനത്തിലാണ് ലോർഡ് ബുദ്ധ കോശി മെഡിക്കൽ കോളേജിലേക്കുള്ള പ്രവേശനം.[1] എംബിബിഎസ് കോഴ്സിന്റെ കാലാവധി 4.5 + ഒരു വർഷത്തെ നിർബന്ധിത മെഡിക്കൽ ഇന്റേൺഷിപ്പ് ആണ്.

അവലംബം

[തിരുത്തുക]
  1. "Lord Buddha Koshi Medical College Saharsa". MBBSCouncil.

പുറം കണ്ണികൾ

[തിരുത്തുക]