ലോൺ സിൻഡികേഷൻ
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
കക്ഷിയുടെ പദ്ധതിച്ചെലവുകൾക്കും,പ്രവർത്തന മൂലധനത്തിനും ആവശ്യമായ ധനസഹായം നൽകുന്നതിനുവേണ്ടി,വിവിധ ധനകാര്യ സ്ഥാപനങ്ങൾ നിക്ഷേപസ്ഥാപനങ്ങൾ എന്നിവയിൽ നിന്നും വായ്പകൾ ലഭ്യമാക്കുകയും അതിനുവേണ്ട ക്റമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്ന പ്രവർത്തനമാണ് ലോൺ സിൻഡിക്കേഷൻ.