Jump to content

ലോറ എലിസബത്ത് മക്കല്ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലോറ എലിസബത്ത് മക്കല്ലി

ലോറ എലിസബത്ത് മക്കല്ലി (ജീവിതകാലം: 17 മാർച്ച് 1886 - 7 ജൂലൈ 1924) കാനഡയിലെ ഒണ്ടാറിയോയിലെ ടൊറന്റോയിൽ താമസിച്ചിരുന്ന ഒരു കനേഡിയൻ ഫെമിനിസ്റ്റും കവയിത്രിയുമായിരുന്നു.

ആദ്യകാല ജീവിതം

[തിരുത്തുക]

ഡോ. സാമുവൽ എഡ്‌വേർഡ് മക്കല്ലിയുടെയും അദ്ദേഹത്തിൻറെ ഭാഹ്യ ഹെലൻ ഫിറ്റ്‌സ്‌ഗിബ്ബണിന്റെയും ജീവിച്ചിരുന്ന മൂന്ന് മക്കളിൽ ഒരാളായിരുന്ന മക്കല്ലി, കോൺഫെഡറേഷന്റെ പിതാവായിരുന്ന ജോനാഥൻ മക്കല്ലിയുടെ മരുമകളുംകൂടിയായിരുന്നു.[1]

അവലംബം

[തിരുത്തുക]
  1. Sperdakos, Sophia. "McCully, Laura Elizabeth". Dictionary of Canadian Biography. Toronto ON/Laval QC: University of Toronto/Université Laval. Retrieved 1 August 2017.
"https://ml.wikipedia.org/w/index.php?title=ലോറ_എലിസബത്ത്_മക്കല്ലി&oldid=3937033" എന്ന താളിൽനിന്ന് ശേഖരിച്ചത്