ലോറെൻ ബക്കാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലോറെൻ ബക്കാൽ
Bacall in March 1945
ജനനം
Betty Joan Perske

(1924-09-16)സെപ്റ്റംബർ 16, 1924
മരണംഓഗസ്റ്റ് 12, 2014(2014-08-12) (പ്രായം 89)
New York City, U.S.
അന്ത്യ വിശ്രമംForest Lawn Memorial Park, Glendale, California, U.S.
തൊഴിൽ
  • Actress
  • model
സജീവ കാലം1942–2014
ഉയരം5 ft 8+12 in (1.74 m)[1]
രാഷ്ട്രീയ കക്ഷിDemocratic
ജീവിതപങ്കാളി(കൾ)
കുട്ടികൾ3, including Sam Robards
ഒപ്പ്

ലൊറെൻ ബക്കോൾ (യഥാർത്ഥ പേര്, ബെറ്റി ജോൺ പെർസ്കെ, ജീവിതകാലം: സെപ്റ്റംബർ 16, 1924 - ആഗസ്ത് 12, 2014) തന്റെ സവിശേഷ സ്വരത്താലും ഉൽക്കടവികാരമുണർത്തുന്ന നോട്ടത്താലും അറിയപ്പെട്ട ഒരു അമേരിക്കൻ അഭിനേത്രിയായിരുന്നു. അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ, ക്ലാസിക് ഹോളിവുഡ് സിനിമകളിലെ ഏറ്റവും മികച്ച വനിതാ താരങ്ങളുടെ പട്ടികയിൽ ഇരുപതാം സ്ഥാനത്ത് അവരുടെ പേരു കുറിക്കപ്പെടുകയും ചലനചിത്രങ്ങളുടെ സുവർണ്ണ കാലഘട്ടത്തിലെ അവരുടെ കേന്ദ്ര സ്ഥാനം അംഗീകരിച്ച്, 2009 ൽ അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആന്റ് സയൻസസിൽ നിന്ന് ഒരു അക്കാഡമി ഹോണറി അവാർഡും ലഭിച്ചു.[2]

ടു ഹാവ് ആന്റ് ഹാവ് നോട്ട് (1944) എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തുന്നതിനു മുൻപ് ബക്കോൾ തന്റെ കരിയർ ആരംഭിച്ചത് ഒരു മോഡലായിട്ടായിരുന്നു.[3]

അവലംബം[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Height എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. "82nd Academy Awards Memorable Moments". Oscars. 2009. Retrieved December 27, 2017.
  3. Ford, Dana (August 12, 2014). "Famed actress Lauren Bacall dies at 89". CNN. Retrieved August 13, 2014.
"https://ml.wikipedia.org/w/index.php?title=ലോറെൻ_ബക്കാൽ&oldid=2883373" എന്ന താളിൽനിന്ന് ശേഖരിച്ചത്