ലോജ്‌ബാൻ ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Lojban
la .lojban.
ഉച്ചാരണം[laʔˈloʒbanʔ]
സൃഷ്ടിച്ചത്Logical Language Group
തിയതി1987
Setting and usagea logically engineered language for various usages
ലക്ഷ്യം
Latin and others
സ്രോതസ്സ്Loglan
ഭാഷാ കോഡുകൾ
ISO 639-2jbo
ISO 639-3jbo
ഗ്ലോട്ടോലോഗ്None
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

ലോജ്‌ബാൻ ഭാഷ Lojban (pronounced [ˈloʒban] ) കൃത്രിമമായി നിർമ്മിച്ചതും വ്യക്തമായ വാക്യഘടനയുള്ളതുമായ മനുഷ്യഭാഷയാകുന്നു. ലോഗ്‌ലാൻ പ്രോജക്ടിനു ശേഷമാണിത് നിർമ്മിച്ചത്.

1987ൽ ആണ് ലോജ്‌ബാൻ ഭാഷ ദ ലോജിക്കൽ ലാംഗ്വിജ് ഗ്രൂപ്പ് (The Logical Language Group (LLG)) വികസിപ്പിച്ചത്. The Logical Language Group (LLG) ഈ ഭാഷയുടെ ആവശ്യവും ലക്ഷ്യവും ആദ്യം കണക്കാക്കി. തുടർന്ന് കൂടുതൽ ഉപയോഗപ്രദവും സ്വതന്ത്രമായി ലഭ്യമായതുമാക്കി അതിനെ വികസിപ്പിച്ചു. ഇതിന്റെ ഇംഗ്ലിഷിലുള്ള മുഴുവൻ പേര്: "Lojban: A Realization of Loglan" ന്നാണ്.) 1997ൽ വളരെവലിയ ചർച്ചകളുടെയും ഉപയോഗിച്ച് ഫലമറിഞ്ഞതിന്റെയും അടിസ്ഥാനത്തിൽ ഇതിന്റെ അടിസ്ഥാനരൂപം പൂർത്തിയാക്കി The Complete Lojban Language എന്ന പേരിൽ പുറത്തിറക്കി. ന്യൂയോർക്ക് ടൈമിലെ ഇന്റെർവ്യൂവിൽ In the Land of Invented Languages എന്ന പുസ്തകത്തിന്റെ കർത്താവായ Arika Okrent പറഞ്ഞത്: "The constructed language with the most complete grammar is probably Lojban—a language created to reflect the principles of logic." എന്നാണ്. [1]

ലോജ്‌ബാൻ വിവിധഭാഷകളുപയോഗിക്കുന്ന ആളുകൾ തമ്മിൽ പരസ്പര ആശയവിനിമയത്തിനായുപയുക്തമാണ്. അതുപോലെ, മനുഷ്യഭാഷയ്ക്കും മെഷീൻഭാഷയ്ക്കും ഇടയിൽനിൽക്കാനും ഇതിനാവും.

വാക്കു വന്ന വഴി[തിരുത്തുക]

ചരിത്രം[തിരുത്തുക]

ഉപയോഗരംഗം[തിരുത്തുക]

ഭാഷാ പ്രത്യേകതകൾ[തിരുത്തുക]

ഉദാഹരണങ്ങൾ[തിരുത്തുക]

കൂട്ടായ്മകൾ[തിരുത്തുക]

മറ്റു ലോജിക്കൽ ഭാഷകളുമായുള്ള താരതമ്യം[തിരുത്തുക]

ഇതും കാണൂ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലോജ്‌ബാൻ_ഭാഷ&oldid=2486182" എന്ന താളിൽനിന്ന് ശേഖരിച്ചത്