ലോക ജൈവവൈവിധ്യദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എല്ലാ വർഷവും മേയ് 22നാണ് ഐക്യരാഷ്ട്രയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനമായി (ലോക ജൈവവൈവിധ്യദിനം) ആചരിക്കുന്നത്[1].

യു എൻ അസംബ്ലിയുടെ രണ്ടാം കമ്മറ്റി മുൻകൈ എടുത്ത് 1993മുതൽ 2000 വരെ ഡിസംബർ 29നു് നടത്തപ്പെട്ടിരുന്ന കൺവെക്ഷൻ ഓൺ ബയോളജിക്കൽ ഡൈവേഴ്സിറ്റി എന്ന ദിനാഘോഷം ഫലപ്രദമായി ആഘോഷിക്കപ്പെട്ടു. തുടർന്ന് 2000 ഡിസംബർ 20ന് ഈ ദിനം ഡിസംബറിൽ അവധിദിവസങ്ങൾ കൂടുതലാണെന്ന് കാരണത്താൽ മേയ് 22 ലേക്ക് മാറ്റപ്പെട്ടത്.

പ്രവർത്തനങ്ങൾ[തിരുത്തുക]

ചിന്താവിഷയം[തിരുത്തുക]

 • 2013 - ജലവും ജൈവവൈവിധ്യവും
 • 2012 - സമുദ്രജൈവവൈവിധ്യം
 • 2011 - വനജൈവവൈവിധ്യം
 • 2010 - Biodiversity, Development and Poverty Alleviation
 • 2009 - Invasive Alien Species
 • 2008 - ജൈവവൈവിധ്യവും കൃഷിയും
 • 2007 - ജൈവവിധ്യവും കാലാവസ്ഥാ മാറ്റവും
 • 2006 - Protect Biodiversity in Drylands
 • 2005 - Biodiversity: Life Insurance for our Changing World
 • 2004 - ജൈവവൈവിധ്യം: ഭക്ഷണവും ജലവും ആരോഗ്യവും എല്ലാവർക്കും
 • 2003 - Biodiversity and poverty alleviation - challenges for sustainable development
 • 2002 - Dedicated to forest biodiversity

അവലംബം[തിരുത്തുക]

 1. "Convention on Biological Diversity (CBD) page for IBD". ശേഖരിച്ചത് 2011-04-21.
"https://ml.wikipedia.org/w/index.php?title=ലോക_ജൈവവൈവിധ്യദിനം&oldid=1971125" എന്ന താളിൽനിന്ന് ശേഖരിച്ചത്