ലൊറേറ്റൊ ചാപ്പൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലൊറേറ്റൊ ചാപ്പൽ പുറത്തുനിന്നു നോക്കുമ്പോൾ
ലൊറേറ്റൊ ചാപ്പലിന്റെ പ്രസിദ്ധമായ സർപ്പിളചവിട്ടുപടി

അമേരിക്കൻ ഐക്യനാടുകളിലെ ന്യൂ മെക്സിക്കോ സംസ്ഥാനത്ത് സാന്താ ഫേയിലുള്ള ഒരു മുൻ റോമൻ കത്തോലിക്കാ പള്ളിയാണ് ലൊറേറ്റൊ ചാപ്പൽ. നിലവിൽ ഇത് ഒരു മ്യൂസിയമായും വിവാഹവേദിയായും ഉപയോഗിച്ചുവരുന്നു[1]. ഈ പള്ളിയിലെ ചുരുൾ രൂപത്തിലുള്ള സർപ്പിളചവിട്ടുപടിമൂലമാണ് ("അത്ഭുത ചവിട്ടുപടി") ചാപ്പൽ പ്രസിദ്ധിയാർജ്ജിച്ചത്. ഈ ചവിട്ടുപടി ഫ്രഞ്ച് ആശാരിയായ ഫ്രാൻസ്വാ-ഷോൺ "ഫ്രെഞ്ചി" റോച്ചസ് ആവണം നിർമ്മിച്ചത്.

കുരിശിന്റെ വഴി (ചിത്രശാല)[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Weddings at Loretto Chapel

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Coordinates: 35°41′8″N 105°56′16″W / 35.68556°N 105.93778°W / 35.68556; -105.93778

"https://ml.wikipedia.org/w/index.php?title=ലൊറേറ്റൊ_ചാപ്പൽ&oldid=2285728" എന്ന താളിൽനിന്ന് ശേഖരിച്ചത്