ലൈബീരിയൻ സിനിമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പടിഞ്ഞാറൻ ആഫ്രിക്കയിലെ ഒരു രാജ്യമായ ലൈബീരിയയുടെ സിനിമാ വ്യവസായത്തെ ലൈബീരിയൻ സിനിമ സിനിമ സൂചിപ്പിക്കുന്നു. ലൈബീരിയൻ സംസ്കാരത്തിൽ ലൈബീരിയൻ സിനിമകൾ ഒരു പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. തൊണ്ണൂറുകളിലെ ആഭ്യന്തരയുദ്ധങ്ങളെത്തുടർന്ന് ഇവിടത്തെ സിനിമാവിപണി നിർജീവമായി. പിന്നീട്, യുദ്ധാനന്തരം വീണ്ടും പുരോഗമിച്ചു.[1].[2] [3]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Women of Africa: Bringing art-house cinema to Liberia". BBC News. ശേഖരിച്ചത് 10 February 2016.
  2. "A new image". The Economist. ശേഖരിച്ചത് 10 February 2016.
  3. "Movie therapy: entrepreneur helps Liberia heal from war and Ebola through film". Reuters. ശേഖരിച്ചത് 10 February 2016.
"https://ml.wikipedia.org/w/index.php?title=ലൈബീരിയൻ_സിനിമ&oldid=2673982" എന്ന താളിൽനിന്ന് ശേഖരിച്ചത്