ലൈഫ് ഈസ് എ മിറാക്കിൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലൈഫ് ഈസ് എ മിറാക്കിൾ
Life Is a Miracle
The Life is a Miracle movie poster
സംവിധാനം Emir Kusturica
നിർമ്മാണം Alain Sarde
Emir & Maja Kusturica
രചന Ranko Božić
Emir Kusturica
അഭിനേതാക്കൾ Slavko Štimac
Nataša Šolak
Vesna Trivalić
Vuk Kostić
സംഗീതം Dejo Sparavalo
Emir Kusturica
ഛായാഗ്രഹണം Michel Amathieu
ചിത്രസംയോജനം Svetolik Zajc
വിതരണം Mars Distribution
റിലീസിങ് തീയതി 2004
സമയദൈർഘ്യം 155 minutes
രാജ്യം സെർബിയ
ഭാഷ സെർബോ-ക്രൊയേഷ്യൻ
ബജറ്റ് US$8,000,000

2004 ൽ എമിർ കുസ്തൂറിക്ക സംവിധാനം ചെയ്ത സെർബിയൻ ചിത്രം.

അണ്ടർ ഗ്രൗണ്ട് എന്ന രാഷ്ടീയ ചിത്രത്തിലൂടെ പ്രസിദ്ധനായ സംവിധായകന്റെ ചിത്രമാണിത്. സെർബിയയുടേയും ബോസ്നിയയുടേയും അതിർത്തി പ്രദേശത്താണ് കഥ നടക്കുന്നത്. മിലോഷ്തന്റെ കിറുക്കത്തി ഭാര്യയായ ജാന്ദ്രയ്ക്കും ഫുട്ബോൾ കളിക്കാരനായ മകനുമൊപ്പം ഈ പ്രദേശത്തെത്തുന്നു. അയാൽ സബാഹ എന്ന ബോസ്നിയൻ മുസ്ലീം യുവതിയുമായി പ്രണയത്തിലാവുന്നു.

"https://ml.wikipedia.org/w/index.php?title=ലൈഫ്_ഈസ്_എ_മിറാക്കിൾ&oldid=2677620" എന്ന താളിൽനിന്നു ശേഖരിച്ചത്