ലേഡി ജെന്നിഫർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Lady Jennifer
കർത്താവ്John Strange Winter
രാജ്യംUnited Kingdom
ഭാഷEnglish
സാഹിത്യവിഭാഗംDrama
പ്രസിദ്ധീകരിച്ച തിയതി
1908
മാധ്യമംPrint

1908 ൽ ബ്രിട്ടീഷ് എഴുത്തുകാരനായ ജോൺ സ്ട്രേഞ്ച് വിന്റർ എഴുതിയ നോവലാണ് ലേഡി ജെന്നിഫർ. ഇത് പ്രമേയമായി അതേ പേരിൽ 1915-ൽ ഹാരി റോയ്‌സ്റ്റൺ അഭിനയിച്ച ബ്രിട്ടീഷ് നിശ്ശബ്ദ ചലചിത്രമായി പുറത്തിറങ്ങി.[1]

References[തിരുത്തുക]

  1. Goble p.506

Bibliography[തിരുത്തുക]

  • Goble, Alan. The Complete Index to Literary Sources in Film. Walter de Gruyter, 1999.
"https://ml.wikipedia.org/w/index.php?title=ലേഡി_ജെന്നിഫർ&oldid=3920766" എന്ന താളിൽനിന്ന് ശേഖരിച്ചത്