Jump to content

ലെസോത്തൊയിലെ വിദ്യാഭ്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലെസോത്തോയിലെ വിദ്യാഭ്യാസം അനേകം പരിഷ്കരണങ്ങൾക്കു വിധേയമായിട്ടുണ്ട്. ഇപ്പോൾ പ്രാഥമികവിദ്യാഭ്യാസം നിർബന്ധിതവും സൗജന്യവും സാർവത്രികവും ആയി ഭരണഘടന അനുശാസിക്കുന്നു.

Classroom in Ha Nqabeni, Lesotho

ലെസോത്തൊ ലൊകത്തെ മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ ശതമാനം ജി ഡി പിയാണ് ചിലവിടുന്നത്. 13% വരുമിത്. [1] ശരാശരി ഒരു കുട്ടിക്ക് 10 വർഷം വിദ്യാഭ്യാസത്തിനായി ചിലവൊഴിക്കാനാവും.[2] 6 മുതൽ 13 വയസുവരെമാത്രമാണ് വിദ്യാഭ്യാസം നിർബന്ധിതമായിരിക്കുന്നത്.[3] സെക്കണ്ടറി വിദ്യാഭ്യാസം നിർബന്ധിതമല്ല. 2005ൽ 24.0% ആണ് 13- to 17-വയസ്സുള്ളവർ വിദ്യാഭ്യാസം നേടിയത്.[4] ആൺകുട്ടികളേക്കാൾ പെൺകുട്ടികളാണ് സ്കൂളിൽ പോകുന്നത്. 15.6% കുറവ് ആൺകുട്റ്റികളേ എൺകുട്റ്റികളെ അപേക്ഷിച്ച് സ്കൂലിൽ പോകുന്നുള്ളു.

വിദ്യാഭ്യാസ പരിഷ്കരണം

[തിരുത്തുക]

സർവ്വകലാശാലകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. [1] Archived 2013-06-16 at the Wayback Machine.. CIA World Factbook (2013).
  2. [2] Archived 2007-06-12 at the Wayback Machine.. CIA World Factbook (2013).
  3. "Lesotho Education". Gov.ls. Archived from the original on 2013-07-23. Retrieved 2013-08-16.
  4. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2015-09-23. Retrieved 2017-10-25.