ലെസെഡി ലാ റോണാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Lesedi La Rona
The Lesedi La Rona in 2015
Weight1,111 carats (222.2 g; 7.14 ozt)
Dimensions65 mm × 56 mm × 40 mm (2.6 in × 2.2 in × 1.6 in)
ColourColourless/white, type IIa
CutRaw
Country of originBotswana
Mine of originKarowe Mine
Discovered16 November 2015
Original ownerLucara Diamond
OwnerGraff Diamonds

ജോലിക്കാർ ഖനിയിൽ നിന്ന് കണ്ടെത്തിയ മൂന്നാമത്തെ ഏറ്റവും വലിയ വജ്രവും രത്ന ഗുണനിലവാരത്തിൽ രണ്ടാമതും ആണ് കെറോ AK6. അല്ലെങ്കിൽ ക്വാഡ് 1[1] എന്ന പേരിൽ മുമ്പ് മാധ്യമങ്ങളിൽ അറിയപ്പെട്ട ലെസെഡി ലാ റോണാ. നോൺ-ജെം ബ്ലാക്ക് സെർജിയോ, ജെം-ക്വാളിറ്റിയുള്ള കള്ളിനൻ എന്നിവ മാത്രമേ വജ്രങ്ങളിൽ വലുതായിട്ടുള്ളൂ. 2015 നവംബർ 16 ന് ആഫ്രിക്കയിലെ ബോട്സ്വാനയിലെ കെറോ ഖനിയിൽ നിന്നാണ് ഈ രത്നം ലഭിച്ചത്.

2017-ൽ 53 ദശലക്ഷം ഡോളർ മുടക്കി ബ്രിട്ടനിലെ പ്രശസ്തമായ ‘ഗ്രാഫ് ഡയമണ്ട്’ വജ്രക്കമ്പനി ഈ രത്നം വാങ്ങുകയും 2019 ഏപ്രിലിൽ ഗ്രാഫ് ഇതിനെ 302.37 കാരറ്റ് (60.47 ഗ്രാം, 2.13 പൗണ്ട്), ഭാരമുള്ള ഗ്രാഫ് ലെസേഡി ലാ റോണാ എന്ന ഒരു വലിയ മരതകം കട്ട് വജ്രവും 66 ചെറിയ കല്ലുകളും ആക്കി മാറ്റി.[2]

അവലംബം[തിരുത്തുക]

  1. Because of its initial pre-cleaning weight of 1,111 carats (222.2 g; 7.84 oz).
  2. "Fraser, Henry Lumsden Forbes, (13 Oct. 1877–16 April 1951)", Who Was Who, Oxford University Press, 2007-12-01, retrieved 2019-05-23

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലെസെഡി_ലാ_റോണാ&oldid=3519338" എന്ന താളിൽനിന്ന് ശേഖരിച്ചത്