ലെവ് യാഷിൻ
ദൃശ്യരൂപം
|
| |||
| Personal information | |||
|---|---|---|---|
| Full name | ലെവ് ഇവാനോവിച്ച് യാഷിൻ | ||
| Date of birth | 22 ഒക്ടോബർ 1929 | ||
| Date of death | 20 മാർച്ച് 1990 (60 വയസ്സ്) | ||
| Height | 1.89 മീ (6 അടി 2 ഇഞ്ച്) | ||
| Position(s) | Goalkeeper | ||
| Senior career* | |||
| Years | Team | Apps | (Gls) |
| 1950–1970 | Dynamo Moscow | 326 | (0) |
| National team | |||
| 1954–1970 | Soviet Union | 78 | (0) |
| *Club domestic league appearances and goals | |||
സോവിയറ്റ് റഷ്യയിൽ ജനിച്ച ഒരു ഫുട്ബോൾ കളിക്കാരനായിരുന്നു ലെവ് ഇവാനോവിച്ച് യാഷിൻ(ജനനം: 22 ഒക്ടോ:1929 -1990 മാർച്ച് 20) ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും മികച്ച ഫുട്ബോൾ ഗോളികളിലൊരാളാണ്. ‘കരിഞ്ചിലന്തി ‘(The Black Spider) എന്ന പേരിലും അദ്ദേഹം കായികലോകത്ത് അറിയപ്പെട്ടിരുന്നു .[1]. അതിവേഗതയും, കായികക്ഷമതയും, റിഫ്ലക്സുകളും യാഷിന്റെ പ്രത്യേകതയായിരുന്നു. യാഷിനെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഗോൾകീപ്പറായി IFFHS തെരഞ്ഞെടുത്തിട്ടുണ്ട്.[2]
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]
അവലംബം
[തിരുത്തുക]- 1 2 "Yashin, Lev Ivanovich". Encyclopædia Britannica Online. Retrieved 2008-06-25.
- ↑ Stokkermans, Karel. "IFFHS' Century Elections". RSSSF. Retrieved 2008-06-25.
- ↑ "Лев Яшин". russiateam.ru (in റഷ്യൻ). Archived from the original on 2011-08-24. Retrieved 18 March 2011.
- ↑ "Lev YASHIN". russiateam.ru. Archived from the original on 2015-07-05. Retrieved 18 March 2011.
- 1 2 Yashin, Lev on national-football-teams.com