ലെയ് എഡ്ഡിങ്ങ്‌സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലെയ് എഡ്ഡിങ്ങ്‌സ് (30 September 1937 – 28 February 2007)ഡേവിഡ് എഡ്ഡിങ്ങ്സിന്റെ ഭാര്യയും അദ്ദേഹത്തിന്റെ പല പുസ്തകങ്ങളുടെ സഹ-എഴുത്തുകാരിയായിരുന്നു. [1]1962 ഒക്ടോബർ 27നു ആയിരുന്നു അവരുടെ വിവാഹം.[2]

ജീവചരിത്രം[തിരുത്തുക]

അമേരിക്കൻ ഐക്യനാടുകളിലെ പെൻസിൽവാനിയായിലെ വെസ്റ്റ്മോർലാന്റ് കൗണ്ടിയിലാണ് ജനിച്ചത്. സിയാറ്റലില്വച്ച് എഡ്ഡിങ്സിനെ അവർ കണ്ടുമുട്ടി. [3] She was part Choctaw.[4]

ഡേവിഡിന്റെ കൂടെച്ചേർന്നാണ് ഹൈഹണ്ട് എഴുതിയത്.[5]

അവലംബം[തിരുത്തുക]

  1. Goodreads, Leigh Eddings profile
  2. "BBC – h2g2 – David and Leigh Eddings – Authors – A683651". bbc.co.uk. Retrieved 19 August 2015.
  3. "Reed Magazine: In Memoriam (4 of 4)". reed.edu. Archived from the original on 2017-03-08. Retrieved 19 August 2015.
  4. "Recalling the late David Eddings, Lord of Creation". starlog.com. Archived from the original on 15 August 2009. Retrieved 19 August 2015.
  5. David and Leigh Eddings, The Rivan Codex, ISBN 0006483496, p. 11
"https://ml.wikipedia.org/w/index.php?title=ലെയ്_എഡ്ഡിങ്ങ്‌സ്&oldid=4082023" എന്ന താളിൽനിന്ന് ശേഖരിച്ചത്