ലെന നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Lena River (Лена, Өлүөнэ)
River
none  Lena watershed
Lena watershed
രാജ്യം Russia
Tributaries
 - left Kirenga, Vilyuy
 - right Vitim, Olyokma, Aldan
ഉത്ഭവം
 - location Baikal Mountains, Irkutsk Oblast, Russia
 - elevation 1,640 m (5,381 ft)
നദീമുഖം/സംഗമം Lena Delta
 - location Arctic Ocean, Laptev Sea
നീളം 4,472 km (2,779 mi)
Basin 25,00,000 km² (9,65,255 sq mi)
Discharge for Laptev Sea[1]
 - average 16,871 /s (5,95,794 cu ft/s)
 - max 2,41,000 /s (85,10,835 cu ft/s)
 - min 366 /s (12,925 cu ft/s)

സൈബീരിയയിൽ നിന്നും ഉത്ഭവിച്ചു ആർട്ടിക് കടലിൽ പതിക്കുന്ന ഒരു റഷ്യൻ നദി ആണ് ലെന നദി. ഇത് ലോകത്തിലെ 11-മത്തെ ഏറ്റവും നീളം കൂടിയ നദി ആണ് . സൈബീരിയയിലെ ബൈക്കൽ മലനിരകളിൽ ആണ് ഈ നദിയുടെ ഉത്ഭവ സ്ഥാനം.

അവലംബം[തിരുത്തുക]

  1. http://www.abratsev.narod.ru/biblio/sokolov/p1ch23b.html, Sokolov, Eastern Siberia // Hydrography of USSR. (in russian)
"https://ml.wikipedia.org/w/index.php?title=ലെന_നദി&oldid=2123963" എന്ന താളിൽനിന്നു ശേഖരിച്ചത്