ലെന്നെർട്ട് ഹെൽസിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Lennart Hellsing
Lennart Hellsing in June 2010
Lennart Hellsing in June 2010
ജനനംPaul Lennart Hellsing
(1919-06-05)5 ജൂൺ 1919
Västanfors, Västmanland County, Sweden
മരണം25 നവംബർ 2015(2015-11-25) (പ്രായം 96)
Stockholm, Sweden
തൊഴിൽWriter, translator
ഭാഷSwedish
ദേശീയതSwedish
പങ്കാളി
(m. 1953⁠–⁠2015)
വെബ്സൈറ്റ്
hellsingland.se

പോൾ ലെന്നെർട്ട് ഹെൽസിംഗ് (ജൂൺ 5, 1919 - നവംബർ 25, 2015) ഒരു സ്വീഡിഷ് എഴുത്തുകാരനും പരിഭാഷകനുമായിരുന്നു. കുട്ടികളുടെ എഴുത്തുകാരൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ തുടർച്ചയായ സംഭാവനകൾക്ക് 2010-ൽ കുട്ടികളുടെ പുസ്തകങ്ങളുടെ സ്രഷ്ടാക്കൾക്ക് ഏറ്റവും കൂടുതൽ അംഗീകാരം ലഭിക്കുന്ന രണ്ടു വർഷത്തിലൊരിക്കൽ വരുന്ന ഇന്റർനാഷണൽ ഹാൻസ് ക്രിസ്റ്റ്യൻ ആൻഡേഴ്സൺ അവാർഡ് ലിസ്റ്റിൽ ഹെൽസിംഗ് ഒരു ഫൈനലിസ്റ്റ് ആയിരുന്നു,[1]

അവലംബം[തിരുത്തുക]

  1. "2010". Hans Christian Andersen Awards. International Board on Books for Young People (IBBY). With contemporary material including the 2010 shortlist press release. Retrieved 23 March 2014.


ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലെന്നെർട്ട്_ഹെൽസിംഗ്&oldid=3085408" എന്ന താളിൽനിന്ന് ശേഖരിച്ചത്