ലെക്സി അനിസ്‍വർത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലെക്സി അനിസ്‍വർത്ത്
ജനനം
അലക്സാണ്ട്ര ഐൻസ്വർത്ത്

(1992-10-28) ഒക്ടോബർ 28, 1992  (30 വയസ്സ്)
തൊഴിൽനടി
സജീവ കാലം2005–ഇതുവരെ
അറിയപ്പെടുന്നത്
വെബ്സൈറ്റ്lexiainsworth.com

അലക്സാണ്ഡ്രിയ "ലെക്സി" അനിസ്‍വർത്ത് (ജനനം : ഒക്ടോബർ 28, 1992[1][2]) ഒരു അമേരിക്കൻ ചലച്ചിത്ര, ടിവി അഭിനേത്രിയാണ്. ജനറൽ ഹോസ്പിറ്റൽ (2009–11, 2015) എന്ന ടെലിവിഷൻ പരമ്പരയിലെ ക്രിസ്റ്റീന ഡേവിസ് എന്ന കഥാപാത്രത്തിലൂടെയും, 2015 ൽ പുറത്തിറങ്ങിയ "എ ഗേൾ ലൈക്ക് ഹെർ" എന്ന സിനിമയിലെ ജെസിക്ക ബേൺസ് എന്ന കഥാപാത്രത്തിലൂടെയുമാണ് ലെക്സി അനിസ്‍വർത്ത് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

സിനിമകൾ[തിരുത്തുക]

വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2006 കരോളിൻ ക്രോസ്സിംഗ് കരോലിൻ പ്രൈസ്
2007 ദ ഗ്രേ മാൻ ഗ്രേസ് ബഡ് മുമ്പ് "വിസ്റ്റേറിയ: ദ ഹൊറിബിൾ സ്റ്റോറി ഓഫ് ആൽബർട്ട് ഫിഷ്" എന്നറിയപ്പെട്ടു.
2008 വൈൽഡ് ചൈൽഡ് മോളി [3]
2013 സോ ദിസ് ഈസ് ക്രിസ്തുമസ് ആഷ്ലി
2015 എ ഗേൾ ലൈക് ഹെർ ജെസ്സിക്ക ബേൺസ് മുമ്പ്, ദ ബല്ലി ക്രോണിക്കിൾസ്

ടെലിവിഷൻ[തിരുത്തുക]

വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2005 മെഡിക്കൽ ഇൻവെസ്റ്റിഗേഷൻ കൈറ്റ്ലിൻ റോൺസൻ എപ്പിസോഡ് 1.16
2005 ഗിൽമോർ ഗേൾസ് ടില്ലി എപ്പിസോഡ് (S6, Ep 8 & 12): "Let Me Hear Your Balalaikas Ringing Out", "Just Like Gwen and Gavin"
2006 ഐകാർലി ലെക്സി എപ്പിസോഡ് : "iLike Jake" (S1, Ep 4)
2009–11

2015–present

ജനറൽ ഹോസ്പിറ്റൽ ക്രിസ്റ്റീന ഡേവിസ് Contract role: 2009–11; Recurring: 2015–present
2012 ക്രിമിനൽ മൈന്റ് അബ്ബി മില്ലർ എപ്പിസോഡ് : "I Love You, Tommy Brown" (S7, Ep 17)
2013 വെസ്റ്റ്സൈഡ് നിക്കോ കാർവർ Unsold television pilot[4]
2014 ചോസൻ കാസ്സിഡി 4 എപ്പിസോഡുകൾ
2014 ഡെത്ത് ക്ലിക്ക് സാറാ കോവാൻ ടെലിവിഷൻ സിനിമ
2015 ഐസോംബി ടേറ്റ് എപ്പിസോഡ് (S1, Ep 12): "ഡെഡ് റാറ്റ്, ലൈവ് റാറ്റ്, ബ്രൌൺ റാറ്റ്, വൈറ്റ് റാറ്റ്"
2015 ടീൻ വുൾഫ് ബെത്ത് എപ്പിസോഡ് (S5, Ep 9): "ലൈസ് ഓഫ് ഒമിഷൻ"
2016 റിസോലി & ഐസിൽസ് ക്ലയറി എപ്പിസോഡ് (S7, Ep 5): "ഷാഡോ ഓഫ് ഡൌട്ട്"

അവാർഡുകളും നാമ നിർദ്ദേശങ്ങളും[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Lexi Ainsworth". Hollywood.com. ശേഖരിച്ചത് July 8, 2016.
  2. "Lexi Ainsworth". lexiainsworth.com. ശേഖരിച്ചത് December 18, 2015.
  3. "Wild Child (2009)". Rotten Tomatoes. Flixster. ശേഖരിച്ചത് September 18, 2015.
  4. Andreeva, Nellie (March 14, 2013). "Actors Board Pilots 'Undateable', 'Reckless' & 'Westside'". Deadline Hollywood. ശേഖരിച്ചത് July 8, 2016. General Hospital alum Lexi Ainsworth has been added to ABC's Romeo & Juliet-esque pilot Westside, about the haves and the have-nots of California's most seductive city, Venice.
"https://ml.wikipedia.org/w/index.php?title=ലെക്സി_അനിസ്‍വർത്ത്&oldid=3462300" എന്ന താളിൽനിന്ന് ശേഖരിച്ചത്