ലൂസി വിർജീനിയ ഫ്രഞ്ച്
Jump to navigation
Jump to search
ലൂസി വിർജീനിയ ഫ്രഞ്ച് Lucy Virginia French | |
---|---|
![]() | |
ജനനം | March 16, 1825 |
മരണം | മാർച്ച് 31, 1881 "Forest Home", near McMinnville, Tennessee, U.S. | (പ്രായം 56)
ദേശീയത | U.S. |
തൊഴിൽ | author |
ജീവിതപങ്കാളി(കൾ) | John Hopkins French (വി. 1853) |
തൂലികാനാമം | L'Inconnue (The Unknown) |
ഒപ്പ് | |
![]() |
ഒരു അമേരിക്കൻ എഴുത്തുകാരിയായിരുന്നു ലൂസി വിർജീനിയ ഫ്രഞ്ച് (Lucy Virginia French). അവർ വിർജീനിയ യിലെ അക്കോമാക് കൌണ്ടിയിൽ മീസ് ഡ്ബ്ല്യൂ. സ്മിത്തിൻറെയുംഎലിസബത്ത് പാർക്കറുടെയും മകളായി 1825 മാർച്ച് 6 നു ജനിച്ചു. അവരുടെ യഥാർത്ഥപേര് ലൂസി വിർജീനിയ സ്മിത്ത് എന്നായിരുന്നു. ലൂയിസ്‍വില്ലെ ജർണലിൽ L'Inconnue” എന്ന തൂലികാനാമത്തിലാണ് എഴുതിയിരുന്നത്. 1852 ൽ “സതേൺ ലേഡിസ് ബുക്സ്”ൻറെ എഡിറ്ററായി നിയമിതയായി. 1853 ജനുവരി 12 ന് ലൂസി, കേണൽ ജോൺ ഹോപ്കിൻസ് ഫ്രഞ്ചിനെ വിവാഹം കഴിച്ചു.
കൃതികൾ[തിരുത്തുക]
- വിൻഡ് വിസ്‍പേർസ് - 1856
- ഇസ്റ്റാലിൽക്സോ - 1856
- ദ ലേഡി ഓഫ് ടൂള - 1856
- ലെജെൻറ്സ് ഓഫ് ദ സൌത്ത് - 1867
- മൈ റോസസ്- 1872
- ഡാർലിങ്ങ്‍ടോണിയ - 1979