ലൂയിസ ബഴ്ൺസ്
ദൃശ്യരൂപം
ലൂയിസ ബേൺസ് ( c. 1869-1958) ഒരു അമേരിക്കൻ ഓസ്റ്റിയോപതിക് ഫിസിഷ്യനും ഓസ്റ്റിയോപതിക് മെഡിസിനിൽ ഗവേഷകയുമായിരുന്നു. [1] ഇംഗ്ലീഷ്:Louisa Burns.
വിദ്യാഭ്യാസം
[തിരുത്തുക]1869-ൽ ഇന്ത്യാനയിലാണ് ലൂയിസ ജനിച്ചത്. ബോർഡൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് [2] 1892 -ൽ സയൻസ് ബിരുദം നേടിയ അവർ പിന്നീട് സ്കൂൾ അധ്യാപികയായി. സ്‌പൈനൽ മെനിഞ്ചൈറ്റിസ് എന്ന അസുഖം ബാധിച്ചതിനെ തുടർന്നാണ് ഓസ്റ്റിയോപതിക് മെഡിസിനോടുള്ള അവളുടെ താൽപര്യം വികസിച്ചത്, ഓസ്റ്റിയോപതിക് ചികിത്സയിലൂടെ അതിന്റെ വയ്യാതെ ആയ ലൂയിസയുടെ ആരോഗ്യം വീണ്ടെടുക്കാൻ സാധിച്ചു . [2] 1903-ൽ പസഫിക് കോളേജ് ഓഫ് ഓസ്റ്റിയോപ്പതിയിൽ നിന്ന് ഓസ്റ്റിയോപതിക് മെഡിസിൻ ബിരുദം നേടി. തുടർന്ന് അവർ ബോർഡൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് മാസ്റ്റർ ഓഫ് സയൻസും പസഫിക് കോളേജ് ഓഫ് ഓസ്റ്റിയോപ്പതിയിൽ നിന്ന് ഡോക്ടർ ഓഫ് സയൻസ് ബിരുദവും നേടി.
റഫറൻസുകൾ
[തിരുത്തുക]- ↑ "Research on Osteopathic Manipulative Medicine (OMM) | Louisa Burns Osteopathic Research Committee | AAO". www.academyofosteopathy.org. Archived from the original on 2021-11-27. Retrieved 2023-01-24.
- ↑ 2.0 2.1 https://www.aacom.org/docs/default-source/med-ed-presentations/history-of-osteopathic-research-ecop-spring-2011-published-abbreviated.pdf Archived 2021-12-28 at the Wayback Machine. [bare URL PDF]