ലൂക്കാ മോഡ്രിച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലൂക്കാ മോഡ്രിച്ച്
Luka Modric playing for Spurs in November 2010
വ്യക്തി വിവരം
മുഴുവൻ പേര് ലൂക്കാ മോഡ്രിച്ച്[1]
ഉയരം 1.71 m (5 ft 7 in)[2]
റോൾ മധ്യനിര
Club information
Current team
ടോട്ടനാം ഹോട്സ്പർ
Number 14
Youth career
2002–2003 Dinamo Zagreb
Senior career*
Years Team Apps (Gls)
2003–2008 Dinamo Zagreb 112 (31)
2003–2004Zrinjski (loan) 22 (8)
2004–2005Inter Zaprešić (loan) 18 (4)
2008- ടോട്ടനാം ഹോട്സ്പർ 127 (13)
റയൽ മാഡ്രിഡ് 1 (0)
National team
2001 Croatia U15 2 (0)
2001 ക്രൊയേഷ്യ U17 2 (0)
2003 ക്രൊയേഷ്യ U18 7 (0)
2003–2004 ക്രൊയേഷ്യ U19 11 (1)
2004–2005 ക്രൊയേഷ്യ U21 15 (2)
2006– ക്രൊയേഷ്യ 57 (8)
* Senior club appearances and goals counted for the domestic league only and correct as of 16:27, 3 മെയ് 2012 (UTC)
‡ National team caps and goals correct as of 18:46, 18 ജൂൺ 2012 (UTC)

ക്രൊയേഷ്യയുടെയും നിലവിൽ റയൽ മാഡ്രിഡിന്റെയും മധ്യനിര കളിക്കാരനാണ് ലൂക്കാ മോഡ്രിച്ച്. യൂറോപ്പിലെ ഏറ്റവും മികച്ച മധ്യനിരക്കളിക്കാരനായാണ് മോഡ്രിച്ച് ഇന്ന് വിലയിരുത്തപ്പെടുന്നത്.

ക്ലബ് കരിയർ[തിരുത്തുക]

റയൽ മാഡ്രിഡ്[തിരുത്തുക]

2012 ആഗസ്റ്റ് 27 ന് മോഡ്രിച്ചിനെ ടോട്ടനാം ഹോട്സ്പറിൽ നിന്ന് വാങ്ങിയതായി റയൽ പ്രഖ്യാപിച്ചു. 5 വർഷത്തേക്കായിരുന്നു കരാർ.

രണ്ട് ദിവസത്തിനു ശേഷം 29 ന് റയലിൽ തന്റെ ആദ്യ മത്സരം കളിച്ചു. സ്പാനിഷ് സൂപ്പർ കപ്പിന്റെ രണ്ടാം പാദ ഫൈനലിൽ ബാഴ്സലോണയ്ക്കെതിരെയായിരുന്നു മത്സരം. മെസ്യൂട്ട് ഓസിലിന് പകരം 83 ആം മിനിറ്റിലായിരുന്നു മോഡ്രിച്ച് ഇറങ്ങിയത്. ഈ സമയം റയൽ 2-1 ന് മുന്നിലായിരുന്നു. കരാർ ഒപ്പിട്ട് 36 മണിക്കൂറുകൾക്ക് ശേഷം റയലിൽ തന്റെ ആദ്യ വിജയം അദ്ദേഹം ആഘോഷിച്ചു.

അവലംബം[തിരുത്തുക]

  1. "Statistics" (PDF). Premier League. Retrieved 2011-04-06. 
  2. "Luka Modric Profile". UEFA. 2012-06-10. Retrieved 2012-06-10. 

മാതൃഭൂമി സ്പോർട്സ് മാസിക 2012 ജൂൺ

"https://ml.wikipedia.org/w/index.php?title=ലൂക്കാ_മോഡ്രിച്ച്&oldid=2196524" എന്ന താളിൽനിന്നു ശേഖരിച്ചത്