ലൂക്കാസ് ക്രനാക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Lucas Cranach the Elder
Lucas Cranach the Younger, Portrait at age 77 (oil on panel, 67 × 49 cm), Florence, IT: Uffizi Gallery, c. 1550 {{citation}}: |format= requires |url= (help).
ജനനം
Lucas Maler

c. 1472
മരണം16 ഒക്ടോബർ 1553(1553-10-16) (പ്രായം 81)
അറിയപ്പെടുന്നത്Painting
പ്രസ്ഥാനംGerman Renaissance
Patron(s)The Electors of Saxony

ജർമ്മൻ നവോത്ഥാനകാലഘട്ടത്തിലെ ചിത്രകാരനായിരുന്നു ലൂക്കാസ് ക്രനാക്ക്(1472 – 16 ഒക്ടോ: 1553)ലൂക്കാസിന്റെ പിതാവായ ഹാൻസ് മാലറും അറിയപ്പെടുന്ന ചിത്രകാരനായിരുന്നു.

ആദ്യകാലം[തിരുത്തുക]

അപ്പർ ഫ്രാങ്കോണിയയിലെ ക്രനോക്ക് എന്ന ഗ്രാമത്തിലാണ് ലൂക്കാസിന്റെ ജനനം.ഇരുപത്തിയാറുവയസ്സുവരെ പിതാവിന്റെ ചിത്രശാലയിൽ സഹായി ആയി തുടർന്ന ലൂക്കാസ് തടിയിലുള്ള കൊത്തുപണികളിലും,മുദ്രനിർമ്മാണത്തിലും വിദഗ്ദ്ധനായി.പിന്നീട് വിയന്നയിലേയ്ക്കു പ്രവൃത്തിപഥം മാറ്റിയ ലൂക്കാസ് ഫ്രെഡറിക് എലക്ടർ രാജാവിന്റെ കൊട്ടാരത്തിലേയ്ക്കു നിരവധി ഛായാചിത്രങ്ങൾ വരച്ചു നൽകുകയും ചെയ്തു.

പ്രശസ്ത രചനകൾ[തിരുത്തുക]

  • മാൻ വേട്ട
  • ഏദൻ തോട്ടം.
  • കന്യാമറിയവും കേക്ക് കൈയ്യിൽ പിടിച്ച കുഞ്ഞും.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലൂക്കാസ്_ക്രനാക്ക്&oldid=3643926" എന്ന താളിൽനിന്ന് ശേഖരിച്ചത്