Jump to content

ലുയിസ അറ്റ്കിൻസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Louisa Atkinson
ജനനം
Caroline Louisa Waring Atkinson

(1834-02-25)25 ഫെബ്രുവരി 1834
മരണം28 ഏപ്രിൽ 1872(1872-04-28) (പ്രായം 38)
Swanton, near Sutton Forest, New South Wales
മരണ കാരണംHeart disease
മറ്റ് പേരുകൾCaroline Calvert, L.A., L.C.
തൊഴിൽBotanist, journalist, novelist, illustrator
ജീവിതപങ്കാളി(കൾ)James Snowden Calvert
കുട്ടികൾLouise Snowden Annie
ബന്ധുക്കൾsiblings Emily Atkinson,Charlotte Atkinson, and James Atkinson

ലുയിസ അറ്റ്കിൻസൺ (25 February 1834 – 28 April 1872) ആസ്ട്രേലിയൻ എഴുത്തുകാരിയും സസ്യശാസ്ത്രജ്ഞയും രേഖാചിത്രകാരിയും ആയിരുന്നു. സാഹിത്യരചനകളിലൂടെ അവർ പ്രശസ്തയായെങ്കിലും അവരുടെ നീണ്ടുനിന്ന പ്രശസ്തി അവരുടെ സസ്യശാസ്ത്രത്തിലുള്ള അവരുടെ പ്രവർത്തനത്തിലായിരുന്നു. ആസ്ട്രെലിയയിലെ സ്ത്രീപത്രപ്രവർത്തകരിൽ അഗ്രഗണ്യയുമായിരുന്നു അവർ. പ്രകർതിശാസ്ത്രത്തിലും അവരുറ്റെ താത്പര്യം അതിൽ അവരെ പ്രവീണയാക്കി. ആസ്ട്രേലിയയിലെ ആദിവാസികളെ സഹിഷ്ണുതയോടെ അവർ കണ്ടു. തന്റെ എഴുത്തിൽ അവരുടെ പ്രശ്നങ്ങൾ ഉൾപ്പെടുത്തി. സംരക്ഷണത്തിൽ അവർ പ്രവർത്തിച്ചു.

ജിവിതം

[തിരുത്തുക]
Cowanda
The Possum
Sandpipers

സസ്യശാസ്ത്രജ്ഞ

[തിരുത്തുക]

അവർ ആസ്ട്രേലിയയിൽ ബ്ലൂ മൗണ്ടനിൽ പുതിയ സസ്യ സ്പിഷിസുകൾ കണ്ടെത്തി. പ്രദേശം തെളിച്ച് കാടുകളും മറ്റും നശിപ്പിക്കുന്ന ആ സമയത്ത് പ്രകൃതിസംരക്ഷനത്തിനായി അവർ വളരെയധികം പ്രവർത്തിച്ചു. അവരുടെ അമ്മയാണവരിൽ സസ്യങ്ങളോടുള്ള താല്പര്യം ജനിപ്പിച്ചത്.

എഴുത്തുകാരി എന്ന നിലയിൽ

[തിരുത്തുക]

ഇതും കാണൂ

[തിരുത്തുക]

ഗ്രന്ഥസുചി

[തിരുത്തുക]
  • Gertrude the Emigrant: A Tale of Colonial Life by an Australian Lady (1857)
  • Cowanda: The Veteran's Grant: an Australian Story by the Author of Gertrude (1859)
  • Debatable Ground of the Carlillawarra Claimants (serialised in The Sydney Mail, 30 March 1861 – 7 September 1861)
  • Myra (serialised in the Sydney Mail, 27 February 1864 – 23 April 1864)
  • Tom Hellicar's Children (serialised in the Sydney Mail, 4 March 1871)
  • Bush Home (serialised in the Sydney Mail)
  • Tressa's Resolve (serialised in the Sydney Mail, 31 August 1872 – 7 December 1872)
"https://ml.wikipedia.org/w/index.php?title=ലുയിസ_അറ്റ്കിൻസൺ&oldid=3790120" എന്ന താളിൽനിന്ന് ശേഖരിച്ചത്