ലുത്തിനിയ
Jump to navigation
Jump to search
ക്രിസ്തീയ ആരാധനകളിലും ചില യഹൂദമത ആരാധനകളിലും ഉപയോഗിക്കുന്ന ഒരു പ്രാർത്ഥനയുടെ ഒരു രൂപമാണ് ലുത്തിനിയ. ആത്മാർത്ഥതയോടെ അല്ലെങ്കിൽ താഴ്മയോടെയുള്ള തുടർച്ചയുള്ള പ്രാർഥന അല്ലെങ്കിൽ അനുതാപ പ്രാർത്ഥനാക്രമം എന്നർഥം വരുന്ന ലാറ്റിൻ ഭാഷയിൽ നിന്നാണ് ഈ വാക്കിന്റെ ഉത്ഭവം. പ്രാർത്ഥനയുടെ സമയത്ത് മുഖ്യ കാർമ്മികൻ ലുത്തിനിയ ചൊല്ലുകയും മറ്റുള്ളവർ ഏറ്റുചൊല്ലുകയും ചെയ്യുന്നു[1].