ഉള്ളടക്കത്തിലേക്ക് പോവുക

ലുക് മൊണ്ടാഗ്നിയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എയ്ഡ്സിനു കാരണമാകുന്ന എച്ച്ഐവി വൈറസിനെ കണ്ടെത്തിയ ഫ്രഞ്ച് ശാസ്ത്രനാണ് ലുക് മൊണ്ടാഗ്നിയർ . പാരിസ് സർവകലാശാലയിൽ നിന്നു മെഡിക്കൽ ബിരുദം നേടിയ അദ്ദേഹം പാസ്ചർ സർവകലാശാലയിലെ മുൻ ഗവേഷകനായിരുന്നു. മറ്റൊരു ഫ്രഞ്ച് ശാസ്ത്രജ്ഞരായ ഫ്രാങ്കോയിസ് ബാരെ സിനൂസിക്കൊപ്പമാണ് ലുക് മൊണ്ടാഗ്നിയർ എച്ച്ഐവി വൈറസ് കണ്ടെത്തിയത്. ഇരുവർക്കും ഇതിന് 2008ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം ലഭിച്ചു. കൊറോണ വൈറസ് ലബോറട്ടറിയിൽ നിന്നു പുറത്തുചാടിയതാണെന്ന വാദക്കാരനായിരുന്നു ലുക് മൊണ്ടാഗ്നിയർ. ഇത് വൻ വിവാദം സൃഷ്ടിച്ചിരുന്നു.

ലുക് മൊണ്ടാഗ്നിയർ
ലുക് മൊണ്ടാഗ്നിയർ
ജനനം(1932-08-18)18 ഓഗസ്റ്റ് 1932
മരണം8 ഫെബ്രുവരി 2022(2022-02-08) (89 വയസ്സ്)
കലാലയം
അറിയപ്പെടുന്നത്Discoverer of HIV
അവാർഡുകൾ
Scientific career
FieldsVirology
Institutions

അവലംബങ്ങൾ

[തിരുത്തുക]
  1. Louis-Jeantet Prize
"https://ml.wikipedia.org/w/index.php?title=ലുക്_മൊണ്ടാഗ്നിയർ&oldid=3943532" എന്ന താളിൽനിന്ന് ശേഖരിച്ചത്