ലീ സങ്-ക്യുങ്
ദൃശ്യരൂപം
ലീ സങ്-ക്യുങ് | |
---|---|
ജനനം | |
മറ്റ് പേരുകൾ |
|
കലാലയം | Dongduk Women's University |
തൊഴിൽ |
|
സജീവ കാലം | 2008–present |
ഏജൻ്റ് | YG |
ഉയരം | 175 cm (5 ft 9 in)[1] |
പുരസ്കാരങ്ങൾ | Full list |
Korean name | |
Hangul | |
Hanja | |
Revised Romanization | I Seong-gyeong |
McCune–Reischauer | I Sŏnggyŏng |
ലീ സങ്-ക്യുങ് (കൊറിയൻ: 이성경; ജനനം ഓഗസ്റ്റ് 10, 1990) ഒരു ദക്ഷിണ കൊറിയൻ മോഡലും നടിയും ഗായികയുമാണ്. ചീസ് ഇൻ ദ ട്രാപ്പ് (2016), ദി ഡോക്‌ടേഴ്‌സ് (2016), വെയ്റ്റ് ലിഫ്റ്റിംഗ് ഫെയറി കിം ബോക്-ജൂ (2016), ഡോ. റൊമാന്റിക് 2 (2020) എന്നീ ടെലിവിഷൻ പരമ്പരകളിലെ വേഷങ്ങളിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.
- ↑ Hong Min-ki (March 24, 2016). "'라디오스타' 이성경, "고3때 키 174cm 정도…모델하고 더 자라"" ['Radio Star' Lee Sung-kyung, "When I was in high school, I was about 174 cm tall … Model and grow more"]. Chosun (in കൊറിയൻ). Archived from the original on April 28, 2019. Retrieved January 27, 2021.