ലിൻഡ കാർട്ടർ
ദൃശ്യരൂപം
ലിൻഡ കാർട്ടർ | |
---|---|
![]() കാർട്ടർ 2012 ൽ | |
ജനനം | ലിൻഡ ജീൻ കോർഡോവ കാർട്ടർr[1] ജൂലൈ 24, 1951[2] ഫീനിക്സ്, അരിസോണ, യു.എസ്. |
വിദ്യാഭ്യാസം | Arizona State University |
തൊഴിൽ(കൾ) |
|
സജീവ കാലം | 1968–ഇതുവരെ |
അറിയപ്പെടുന്നത് | മിസ് വേൾഡ് യുഎസ്എ 1972 വണ്ടർ വുമൺ (1975–1979) Maybelline commercials Lens Express commercials |
രാഷ്ട്രീയപ്പാർട്ടി | Democratic[3] |
ജീവിതപങ്കാളികൾ | |
കുട്ടികൾ | 2 |
വെബ്സൈറ്റ് | lyndacarter |
ലിൻഡ ജീൻ കോർഡോവ കാർട്ടർ (ജനനം ജൂലൈ 24, 1951) ഒരു അമേരിക്കൻ നടിയും ഗായികയും സൗന്ദര്യമത്സര വിജയിയുമാണ്. 1972 ലെ മിസ് വേൾഡ് യുഎസ്എ ആയി കിരീടം നേടിയ കാർട്ടർ മിസ് വേൾഡ് 1972 മത്സരത്തിൽ ആദ്യത്തെ 15-ൽ ഇടം നേടുകയും ചെയ്തു.
ലൈവ്-ആക്ഷൻ ടെലിവിഷൻ പരമ്പരയായ വണ്ടർ വുമണിലെ ഡയാന പ്രിൻസ് / വണ്ടർ വുമൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിൻറെ പേരിലാണ് കാർട്ടർ അറിയപ്പെടുന്നത്. അതേ പേരിലുള്ള ഡിസി കോമിക് ബുക്ക് സാങ്കൽപ്പിക സൂപ്പർഹീറോ കഥാപാത്രത്തെ അടിസ്ഥാനമാക്കി അവതരിപ്പിച്ച ഈ വേഷം, എബിസിയിലും പിന്നീട് സിബിഎസിലും 1975 മുതൽ 1979 വരെ സംപ്രേഷണം ചെയ്തിരുന്നു.[4]
അവലംബം
[തിരുത്തുക]- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;TorStar
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Famous birthdays for July 24: Elisabeth Moss, Anna Paquin". UPI. Retrieved March 10, 2023.
- ↑ Kurtz, Judy (January 27, 2016). "'Wonder Woman' on 2016: 'We need to start bringing people together'". The Hill. Archived from the original on September 6, 2016. Retrieved September 10, 2022.
- ↑ "Wonder Woman's origin story". CBS News. June 11, 2017. Retrieved June 26, 2017.