ലിസ് മിച്ചൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലിസ് മിച്ചൽ
Liz Mitchell 20090619-DSCF5457.jpg
2009ൽ ജർമനിയിലെ കിയെലിൽ ലിസ് മിച്ചൽ പാടുന്നു
ജീവിതരേഖ
ജനനനാമംഎലിസബത് റെബേക്ക മിച്ചൽ
ജനനം (1952-07-12) 12 ജൂലൈ 1952 (പ്രായം 67 വയസ്സ്)
ക്ലാറെൻഡൺ, ജമൈക്ക്
സ്വദേശംലണ്ടൺ, ഇംഗ്ലണ്ട്
സംഗീതശൈലിറെഗ്ഗെ, നൃത്തം, soul
തൊഴിലു(കൾ)ഗായിക
ഉപകരണംVocals
സജീവമായ കാലയളവ്1970–ഇന്നുവരെ
റെക്കോഡ് ലേബൽഹൻസ റെക്കോർഡ്സ്, Sony-BMG, Mega Records, Dureco Records, Dove House Records
Associated actsബോണി എം.[1]

1970കളിലും 1980കളിലും ലോകമെമ്പാടുമുള്ള സംഗീത പ്രേമികളെ ആവേശം കൊള്ളിച്ച യൂറോപ്യൻ സംഗീത വൃന്ദമായിരുന്ന ബോണി എമ്മിലെ മുഖ്യ ഗായികയായിരുന്നു ജമൈക്കൻ ബ്രീട്ടീഷ് വംശജയായ എലിസബത്ത് റബേക്കാ ലിസ് മിച്ചൽ എന്ന ലിസ് മിച്ചൽ.[2] (ജ: 12 ജൂലൈ 1952 [3]) പതിനൊന്നാം വയസ്സിൽ ലണ്ടനിലേയ്ക്ക് കുടിയേറിപാർത്ത കുടുംബത്തിലെ അംഗമായ ലിസ് റോക്ക് സംഗീതവൃന്ദമായ ഹെയറിനോടൊപ്പം ചേരുകയും ഗായികയായ ഡോണാ സമ്മറിനു പകരം ഒരു ജർമ്മൻ സംഗീതട്രൂപ്പിൽ ഉൾപ്പെടുത്തപ്പെടുകയും ചെയ്തു.

ബോണി.എം[തിരുത്തുക]

ഫ്രാങ്ക് ഫാരിയന്റെ നേതൃത്വത്തിലുള്ള ജർമ്മൻ സംഗീത വൃന്ദമായിരുന്ന ബോണി എമ്മിൽ ലിസ് ചേരുന്നത് സഹഗായികയായിരുന്ന മാർസിയ ബാരെറ്റിന്റെ നിർദ്ദേശപ്രകാരമാണ്.1986 ൽ ഫാരിയൻ ബാൻഡ് പിരിച്ചുവിടുന്നതുവരെ സംഘത്തിലെ അനിവാര്യമായ സാന്നിദ്ധ്യമായി അവർ തുടർന്നു.

ആൽബങ്ങൾ[തിരുത്തുക]

  • No One Will Force You (1988, re-released 1989 and 1993)
  • Share the World (1999)
  • Christmas Rose (2000)
  • Let It Be (2004)
  • Liz Mitchell Sings the Hits of Boney M. (2005)

പുറംകണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Mellor, Jon (1 December 2001). "Hometruths: Liz Mitchell". The Mirror. ശേഖരിച്ചത് 5 September 2012.
  2. Mellor, Jon (1 December 2001). "Hometruths: Liz Mitchell". The Mirror. Retrieved 5 September 2012.
  3. IMDb.com
"https://ml.wikipedia.org/w/index.php?title=ലിസ്_മിച്ചൽ&oldid=2880894" എന്ന താളിൽനിന്ന് ശേഖരിച്ചത്