ലിസ്സി ഹോസ്പിറ്റൽ ജംഗ്ഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എറണാകുളം ജില്ലയിലെ കൊച്ചി നഗരത്തിലുള്ള ഒരു സ്ഥലമാണു് ലിസ്സി ഹോസ്പിറ്റൽ ജംഗ്ഷൻ. ലിസ്സി ഹോസ്പിറ്റൽ സ്ഥിതി ചെയ്യുന്നതിനാലാണ് ഈ പ്രദേശം ഈ പേരിൽ അറിയപ്പെടുന്നത്. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനു സമീത്താണു ഈ സ്ഥലം.