ലിറ്റിൽ വിമൻ
ദൃശ്യരൂപം
കർത്താവ് | Louisa May Alcott |
---|---|
രാജ്യം | United States |
ഭാഷ | English |
പരമ്പര | Little Women |
സാഹിത്യവിഭാഗം | Coming of Age Bildungsroman |
പ്രസാധകർ | Roberts Brothers |
പ്രസിദ്ധീകരിച്ച തിയതി | 1868 (1st volume) 1869 (2nd volume) |
മാധ്യമം | |
ശേഷമുള്ള പുസ്തകം | Little Men |
ലിറ്റിൽ വിമൻ അമേരിക്കൻ ഗ്രന്ഥകാരിയായ ലൂയിസ മേ ആൽക്കോട്ട് (ജീവിതകാലം : 1832 – 1888) എഴുതിയ ഒരു നോവലാണ്. 1868 ലും 1869 ലും രണ്ടു വാല്യങ്ങളായാണ് ഇത് പ്രസിദ്ധീകരിച്ചത്. ആൽക്കോട്ട് തന്റെ പ്രസാധകരുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ച് പല മാസങ്ങളിലായി അതിവേഗത്തിലാണ് പുസ്തകങ്ങൾ എഴുതിയത്.[1][2] മെഗ്, ജോ, ബെത്ത്, ആമി മാർച്ച് എന്നിങ്ങനെ നാലു സഹോദരിമാരുടെ ബാല്യകാലം മുതൽ യൌവ്വനം വരെയുള്ള ജീവിതമാണ് ഈ നോവൽ അനാവരണം ചെയ്യുന്നത്..[3][4]:202 ഗ്രന്ഥകാരിയുടെയും അവരുടെ മൂന്നു സഹോദരിമാരുടെയും ജീവിതം ആസ്പദമാക്കിയാണ് ഈ നോവൽ രചിച്ചതെന്നു കരുതപ്പെടുന്നു.
അവലംബം
[തിരുത്തുക]- ↑ Longest, David (1998). Little Women of Orchard House: A Full-length Play. Dramatic Publishing. p. 115. ISBN 9780871298577.
- ↑ Sparknotes: literature. Spark Educational Publishing. 2004. p. 465. ISBN 9781411400269.
- ↑ Alberghene, Janice (1999). Autobiography and the Boundaries of Interpretation on Reading Little Women and the Living is Easy. Psychology Press. p. 355. ISBN 9780815320494.
{{cite book}}
: Unknown parameter|editors=
ignored (|editor=
suggested) (help); Unknown parameter|encyclopedia=
ignored (help) - ↑ Cheever, Susan (2011). Louisa May Alcott: A Personal Biography. Simon and Schuster. ISBN 978-1416569923.