ലിയോപാർഡി
ദൃശ്യരൂപം
Giacomo Leopardi | |
---|---|
ജനനം | Recanati, Papal States | ജൂൺ 29, 1798
മരണം | ജൂൺ 14, 1837 Naples, Province of Naples, Kingdom of the Two Sicilies | (പ്രായം 38)
തൊഴിൽ | Poet, essayist, philosopher, philologist |
ദേശീയത | Italian |
Genre | Poetry, essay, dialogue |
സാഹിത്യ പ്രസ്ഥാനം | Romanticism, Classicism, Pessimism |
ശ്രദ്ധേയമായ രചന(കൾ) | Canti Operette morali Zibaldone |
ജിയാക്കോമോ താൽഡിഗ്രാടോ ഫ്രാൻസിസ്കോ ഡി സേൽസ് സവെരിയോ പീട്രോ ലിയൊപാർഡി എന്ന് പൂർണ്ണമായ പേര്. ( ജൂൺ 29 - 1798 - ജൂൺ 14 1837 ) ഇറ്റാലിയൻ ബഹുമുഖ പ്രതിഭ. കവി , ഉപന്യാസകാരൻ,തത്വചിന്തകൻ ,ഫിലോളജിസ്റ്റ് എന്നീ നിലകളിൽ പ്രസിദ്ധൻ .