ലിബേറിയൻ മെഡിറ്ററേനിയൻ ബേസിനിലെ ശിലാചിത്രങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Rock art of the Iberian Mediterranean Basin
Arte rupestre arco mediterraneo.png
Location of sites belonging to the Rock Art of the Mediterranean Basin on the Iberian Peninsula.
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംസ്പെയിൻ Edit this on Wikidata
IncludesToo many വിക്കിഡേറ്റ entities accessed.
മാനദണ്ഡംiii[1]
അവലംബം874
നിർദ്ദേശാങ്കം39°47′24″N 1°02′00″W / 39.79°N 1.0333°W / 39.79; -1.0333
രേഖപ്പെടുത്തിയത്1998 (22nd വിഭാഗം)

700ലധികം സ്ഥലങ്ങളിലായി ചിതറിക്കിടക്കുന്ന ചരിത്രാതീത ശിലാചിത്രങ്ങളാണ് ലിബേറിയൻ മെഡിറ്ററേനിയൻ ബേസിനിലെ ശിലാചിത്രങ്ങൾ എന്നറിയപ്പെടുന്നത്. ഇവയെല്ലാം ചേർത്ത് 1998 ൽ യുനെസ്കോ ലോകപൈതൃകസ്ഥാനമായി പ്രഖ്യാപിച്ചു. ഈ സ്ഥലങ്ങളെല്ലാം സ്പെയിനിന്റെ കിഴക്കൻ പ്രദേശത്താണുള്ളത്. അപ്പർ പാലിയോലിത്തിക്, കൂടുതലും മെസോലിത്തിക്, ശിലായുഗ കാലഘട്ടത്തിലെ ശിലകളാണിവ. മനുഷ്യരുടെയും മൃഗങ്ങളുടെയും ചെറിയ ചിത്രങ്ങളാണ് ഇവയിൽ മിക്കതും. ഏറ്റവും കൂടുതൽ കാലത്തെ അതിജീവിച്ചവയാണിവ. ഇത്തരം ചിത്രങ്ങൾ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് യൂറോപ്പിലാണ്. മെഡിറ്ററേനിയൻ ബേസിൻ എന്ന സ്ഥലത്താണ് കൂടുതൽ ചിത്രങ്ങളും കാണപ്പെടുന്നത്. ചില സൈറ്റുകൾ കടലോരത്തും കാണപ്പെടുന്നു. കൂടുതൽ സൈറ്റുകളും അറഗോൺ, കാസ്റ്റിലെ-ലാ മൻച എന്നീ പ്രദേശങ്ങളിലാണ്. ഇത് സാധാരണയായി ലെവന്റൈൻ ആർട്ട് (കിഴക്കൻ സ്പെയിനിൽ നിന്ന് എന്നാണിതിനർത്ഥം) എന്നറിയപ്പെടുന്നു

ചിത്രശാല[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]