ലിങ്ക് സ്റ്റേറ്റ് റൌട്ടിംഗ് പ്രോട്ടോകോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പരസ്പരം കണക്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ലിങ്കുകളുടെ സ്റ്റാറ്റസ് മനസ്സിലാക്കി പ്രവർത്തിക്കുന്ന രീതിയാണ്‌ ലിങ്ക് സ്റ്റേറ്റ് റൌട്ടിംഗ് പ്രോട്ടോകോളുകൾ അവലംബിക്കുന്നത്.ഏതെല്ലാം കണക്ഷനുകളാണ് അപ്പ്‌/// & ഡൌൺ എന്ന് മനസ്സിലാക്കാനുള്ള കഴിവ് ഈ പ്രോട്ടോകൊളുകൾക്ക് ഉണ്ട്.പ്രത്യേകം പ്രത്യേകം അൽഗോരിതങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഓരോ ലിങ്ക് സ്റ്റേറ്റ് പ്രോട്ടോകോളുകളും പ്രവർത്തിക്കുന്നത് .ഒരു ലിങ്ക് നഷ്ടപ്പെടുകയോ പുതിയ ഒരു ലിങ്ക് കിട്ടുകയോ ചെയ്താൽ അത് മറ്റുള്ള ലിങ്ക് സ്റ്റേറ്റ് പ്രോട്ടോകോൾ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന രൌട്ടരുമായി പങ്കിടുന്നു.ലിങ്ക് സ്റ്റേറ്റ് പ്രോടോകൊളുകൾ ലിങ്കുകൾ എത്രമാത്രം ഫാസ്റ്റ് ആണെന്ന് മനസ്സിലാക്കി ഒരു കോസ്റ്റ് വാല്യൂ ഓരോ ലിങ്കിനും നിശ്ചയിക്കുന്നു,ഇതിനെ അടിസ്ഥാനപ്പെടുത്തി മൊത്തം നെട്വോർക്കിളുടെയുള്ള ടാറ്റ പ്രോസിസ്സിംഗ് എളുപ്പത്തിൽ സാധ്യമാക്കുന്നു.