ലിഗൊ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലേസർ ഇന്റർഫെറോമീറ്റർ ഗ്രാവിറ്റേഷണൽ - വേവ് ഒബ്സർവേറ്ററി (Laser Interferometer Gravitational-wave Observatory)
ലിഗൊ ഹാൻഫോർഡ് കൺട്രോളർ റൂം
OrganizationLIGO Scientific Collaboration
Locationഹാൻഫോർഡ് ന്യൂക്ലിയർ റിസർവ്വേഷൻ, വാഷിംഗ്ടൺ
ലിവിംഗ്സ്റ്റൺ, ലൂസിയാന
Coordinates46°27′18.52″N 119°24′27.56″W / 46.4551444°N 119.4076556°W / 46.4551444; -119.4076556 (LIGO Hanford Observatory)
30°33′46.42″N 90°46′27.27″W / 30.5628944°N 90.7742417°W / 30.5628944; -90.7742417 (LIGO Livingston Observatory)
Wavelength43–10000 km
(30–7000 Hz)
Built1999
First lightAugust 23, 2002
Telescope styleഗ്രാവിറ്റേഷണൽ - വേവ് ഒബ്സർവേറ്ററി
Diameter4000 m
Websitehttp://www.ligo.org/

ലേസർ ഇന്റർഫെറോമീറ്റർ ഗ്രാവിറ്റേഷണൽ - വേവ് ഒബ്സർവേറ്ററി എന്നതിന്റെ ചുരുക്കപ്പേരാണ് ലിഗൊ. "ഗ്രാവിറ്റേഷണൽ വേവ്സ്" അഥവാ"ഗുരുത്വതരംഗങ്ങളെ" കണ്ടെത്തുന്നതിനുള്ള ഒരു വമ്പൻ ഭൗതിക പരീക്ഷ പദ്ധതിയാണിത്. 1992 ൽ ശാസ്ത്രജ്ഞരായ കിപ് തോർണും റൊണാൾഡ് ഡ്രെവറും റെയിനർ വെയ്സും നിരവധി ശാസ്ത്ര സ്ഥാപനങ്ങളും ഗവേഷണ സ്ഥാപനങ്ങളും ഇതിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. നാഷണൽ സയൻസ് ഫൗണ്ടേഷൻ ഏകദേശം 365 മില്യൺ ഡോളർ മുടക്കിയാണ് ഈ പദ്ധതി മുന്നോട്ടു പോകുന്നത്.[1][2]

ഇംഗീഷ് അക്ഷരമാലയിലെ 'L' ആകൃതിയിലുള്ള ഒരു കുഴലിനുള്ളിൽക്കൂടി തലങ്ങും വിലങ്ങും നിരന്തരം പ്രസരിച്ചുകൊണ്ടിരിക്കുന്ന ലേസർ രശ്മികളാണ് 'ലിഗൊ' നിരീക്ഷണകേന്ദ്രത്തിന്റെ മുഖ്യഭാഗം.

ലിഗൊ ഇന്ത്യ[തിരുത്തുക]

ഇന്ത്യ ഈ പദ്ധതിയിൽ അംഗമാവാനൊരുങ്ങുകയാണ്. ഇന്ത്യൻ ശാസ്ത്ര ഫണ്ടിംഗ് ഏജൻസികളുടെ സജീവ പരിഗണനയിലാണീ പദ്ധതി. [3]

അവലംബം[തിരുത്തുക]

  1. Larger physics projects in the United States, such as Fermilab, have traditionally been funded by the Department of Energy.
  2. "LIGO Fact Sheet at NSF". മൂലതാളിൽ നിന്നും 2011-10-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-04-06.
  3. "LIGO-India". www.gw-indigo.org. ശേഖരിച്ചത് 6 ഏപ്രിൽ 2014.

അധിക വായനയ്ക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലിഗൊ&oldid=3799765" എന്ന താളിൽനിന്ന് ശേഖരിച്ചത്