ലാഹ്‍ക്കോ ദേശീയോദ്യാനം
ദൃശ്യരൂപം
ലാഹ്‍ക്കോ ദേശീയോദ്യാനം | |
---|---|
പ്രമാണം:Láhko National Park logo.svg | |
Location | Nordland, Norway |
Nearest city | Bodø |
Area | 188 കി.m2 (2.02×109 sq ft). |
Established | 14 December 2012 |
Governing body | Norwegian Directorate for Nature Management |
ലാഹ്‍ക്കോ ദേശീയോദ്യാനം (നോർവീജിയൻ: Láhko nasjonalpark) നോർവേയിലെ നോർലാൻറിലെ ഗിൽഡെസ്‍കാൽ, മെലോയി, ബെയാൺ എന്നീ മുനിസിപ്പാലിറ്റികളിലായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. നോർവേയിലെ കാർസ്റ്റ്, ഗുഹകൾ എന്നിവ സ്ഥിതിചെയ്യുന്ന ഒരു വലിയ പ്രദേശം ഉൾപ്പെടെയുള്ള അപൂർവ്വ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ ഈ ദേശീയോദ്യാനത്തിലുണ്ട്. അപൂർവ്വ സസ്യങ്ങളും മറ്റും ദേശീയോദ്യാനത്തിനുള്ളിലായി കണ്ടുവരുന്നു. 2012 ഡിസംബറിൽ രൂപീകൃതമായ ഈ ദേശീയോദ്യാനം ഏകദേശം 188 ചതുരശ്ര കിലോമീറ്റർ (73 ചതുരശ്ര മൈൽ) പ്രദേശം ഉൾക്കൊള്ളുന്നു.