ലാസ് മെഡുലാസ്
ദൃശ്യരൂപം
Panoramic view of Las Médulas | |
| യുനെസ്കോ ലോക പൈതൃക സ്ഥാനം | |
|---|---|
| സ്ഥാനം | സ്പെയിൻ |
| Area | 3,163.36 ഹെ (340,501,000 sq ft) [2] |
| Includes | Estériles de Valdebría, Estériles de Yeres, Estériles de la Balouta, Zone principal de la mina de oro de Las Médulas |
| മാനദണ്ഡം | i, ii, iii, iv[3] |
| അവലംബം | 803 |
| നിർദ്ദേശാങ്കം | 42°27′32″N 6°45′36″W / 42.45889°N 6.76000°W |
| രേഖപ്പെടുത്തിയത് | 1997 (21st വിഭാഗം) |
| വെബ്സൈറ്റ് | patrimonionatural |
ലാസ് മെഡുലാസ് (Galician: As Médulas), എൽ ബീർസൊ മേഖലയിലെ (ലിയോൺ പ്രോവിൻസ്, കാസിൽ & ലിയോൺ, സ്പെയിൻ) പോൻഫെറഡാ നഗരത്തിന് സമീപമുള്ള ചരിത്രപരമായ ഒരു ഖനന സൈറ്റാണ്.റോമാ സാമ്രാജ്യത്തിനുള്ളിലെ ഏറ്റവും പ്രധാനപ്പെട്ടതും തുറസായതുമായ സ്വർണ്ണ ഖനിയായിരുന്നു അത്.[4] ലാസ് മെഡുലാസ് സാംസ്ക്കാരിക ഭൂപ്രദേശം യുനെസ്കോ ലോക പൈതൃക സ്ഥലങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. LIDAR ലേസർ സാങ്കേതികവിദ്യയുപയോഗിച്ചു 2014 ൽ നടത്തിയ വിപുലമായ സർവ്വേകൾ റോമൻ കാലഘട്ടത്തിൽ ഈ പ്രദേശത്തു നടന്ന വ്യാപകമായ ഖനന പ്രവൃത്തികളെ സ്ഥിരീകരിച്ചു.[5]
അവലംബം
[തിരുത്തുക]- ↑ Wiki Loves Monuments monuments database. 13 നവംബർ 2017 https://tools.wmflabs.org/heritage/api/api.php?action=search&format=json&srcountry=es&srlang=es&srid=RI-51-0000667.
{{cite web}}: Missing or empty|title=(help) - ↑ https://iepnb.gob.es/areas-tematicas/espacios-protegidos/349006_CDDA/las-m%C3%A9dulas. Retrieved 1 ഏപ്രിൽ 2026.
{{cite web}}: Missing or empty|title=(help) - ↑ http://whc.unesco.org/en/list/803.
{{cite web}}: Missing or empty|title=(help) - ↑ "El parque cultural | Paisaje cultural". Retrieved 2017-05-02.
{{cite web}}: CS1 maint: deprecated archival service (link) - ↑ LIDAR surveys at Las Médulas.