ലാറ റോക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Lara Roxx
Lara Roxx in 2007.jpg
Lara Roxx in 2007 during filming for the documentary film Inside Lara Roxx
ജനനം
Pascale Andrée Abitbol

5 June 1982
വെബ്സൈറ്റ്pascaleisinsidelararoxx.wordpress.com

ലോകത്തിൽ ആദ്യമായി എച്ച്.ഐ.വി. ബാധിത എന്ന് സ്ഥിരീകരിക്കപ്പെട്ട നീലച്ചിത്രനടിയുടെ തിരശ്ശീലയിലെ പേരാണ്‌ ലാറ റോക്സ്. സഹനടനായ ജെയിംസ് ഡാറനും എച്ച്.ഐ.വി. ബാധിതനെന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു.

അഭിനയജീവിതം[തിരുത്തുക]

തന്റെ സഹനടനായ ഡാരേൻ ജെയിംസിനോടോപ്പം ലൈംഗികചിത്രങ്ങളിൽ അഭിനയിച്ചതിനുശേഷം തന്റെ 21-മത്തെ വയസ്സിൽ എച്ച്.ഐ.വി ബാധിതയായതോടെ ആണ് ലാറ പുറം ലോകത്ത് പ്രശസ്തയാവുന്നത്. ഇത് തന്റെ ആദ്യചിത്രത്തിൽ അഭിനയിച്ച് രണ്ട് മാസത്തിനു ശേഷമാണ് സംഭവിച്ചത്.[1] ഇതിനു ശേഷം ലാറയും തന്റെ സഹപ്രവർത്തകനടനായ ജെയിംസിനേയും ലൈംഗിക ചിത്രങ്ങളിൽ അഭിനയിക്കുന്നതിന് ഏപ്രിൽ 2004ൽ അമേരിക്കയിൽ വിലക്കേർപ്പെടുത്തി. ഇവരുടെ കൂടെ അഭിനയിച്ച ജെസ്സീക ഡീ, മിസ്സ്. അറോയോ എന്നിവരും എച്ച്.ഐ.വി ബാധിതരായി കണ്ടെത്തിയതിനു ശേഷമാണ് ഇത്.[2]

അവലംബം[തിരുത്തുക]

  1. "Lara Roxx: "I thought porn people were the cleanest people in the world."". Adult Video News. 2004-04-17. മൂലതാളിൽ നിന്നും 2009-05-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-02-08.
  2. "Another First-Gen Woman Diagnosed as HIV-Positive". Adult Video News. 2004-05-05. മൂലതാളിൽ നിന്നും 2009-08-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-02-08.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലാറ_റോക്സ്&oldid=3643714" എന്ന താളിൽനിന്ന് ശേഖരിച്ചത്