ലാപ്പറ്റ് ഫേയ്സ്ഡ് കഴുകൻ
Jump to navigation
Jump to search
ലാപ്പറ്റ് ഫേയ്സ്ഡ് കഴുകൻ Lappet-faced Vulture | |
---|---|
![]() | |
At Rio Grande Zoo, New Mexico, USA | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
ഫൈലം: | |
ക്ലാസ്സ്: | |
നിര: | |
കുടുംബം: | |
ജനുസ്സ്: | Torgos Kaup, 1828
|
വർഗ്ഗം: | T. tracheliotos
|
ശാസ്ത്രീയ നാമം | |
Torgos tracheliotos (Forster, 1791) | |
പര്യായങ്ങൾ | |
Torgos tracheliotus |
ആഫ്രിക്കയിൽ കാണുന്ന ഏറ്റവും വലിയ കഴുകൻമാരാണ് ലാപ്പറ്റ് ഫേയ്സ്ഡ് കഴുകൻ. തൂവലുകളില്ലാത്ത കഴുത്തിൽ തൊലി, ശിരോവസ്ത്രത്തിന്റെ അലങ്കാരത്തൊങ്ങലുകൾ പോലെ, മടക്കുകളായി തൂങ്ങികിടക്കുന്നു. ഈ മടക്കുകൾക്ക് ഇരുണ്ട ചുവപ്പുനിറമാണ്. ഇതിനാലാണ് ഇവയെ ലാപ്പറ്റ് ഫേയ്സ്ഡ് കഴുകൻ എന്ന് വിളിക്കുന്നത്.
പ്രത്യേകതകൾ[തിരുത്തുക]
ഇവയുടെ കൊക്കുക്കൾ കറുത്തതും കണ്ണുകൾ ഇരുണ്ടതുമാണ്. ചിറക് വിടർത്തുമ്പോൾ 2.5-3 മീറ്റർ വരെ നീളം വരും. ശരീരഭാരം 10-13 കിലോഗ്രാം.
അവലംബം[തിരുത്തുക]
- Shirihai, Hadoram (1987) Field characters of the Negev Lappet-faced Vulture, pp. 8–11 in International Bird Identification: Proceeedings of the 4th International Identification Meeting, Eilat, 1st - 8th November 1986 International Birdwatching Centre Eilat
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Torgos tracheliotus എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- BirdLife Species Factsheet.
- ARKive - images and movies of the lappet-faced vulture (Torgos tracheliotos)