ലാന്റേൺ ഫെസ്റ്റിവൽ
ദൃശ്യരൂപം
Lantern Festival (Chinese) | |
---|---|
![]() | |
ഔദ്യോഗിക നാമം | yuánxiāo jié (元宵节, 元宵節) |
ഇതരനാമം | Shangyuan Festival (上元节, 上元節) |
ആചരിക്കുന്നത് | Chinese |
തരം | Cultural |
പ്രാധാന്യം | Marks the end of the Chinese New Year and is the Chinese equivalent of Valentine's Day |
അനുഷ്ഠാനങ്ങൾ | Flying of paper lanterns |
തിയ്യതി | 15th day of the 1st month (lunisolar year) |
ബന്ധമുള്ളത് | Chinese |
ലാന്റേൺ ഫെസ്റ്റിവൽ | |||||||||||||||||||||||||||||||
![]() "Lantern Festival" in Traditional (top) and Simplified (bottom) Chinese characters | |||||||||||||||||||||||||||||||
Traditional Chinese | 元宵節 | ||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Simplified Chinese | 元宵节 | ||||||||||||||||||||||||||||||
Literal meaning | "Prime Night Festival" | ||||||||||||||||||||||||||||||
|
പരമ്പരാഗത ചൈനീസ് കലണ്ടർ അനുസരിച്ചുള്ള ആദ്യ മാസത്തിലെ പതിനഞ്ചാം തിയ്യതി നടക്കുന്ന ആഘോഷമാണ് ലാന്റേൺ ഫെസ്റ്റിവൽ. ഇതു ചൈനീസ് ന്യൂ ഇയർ ആഘോഷത്തിന്റെ സമാപനം കൂടിയാണ്. ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ചുള്ള ഫെബ്രുവരിയിലോ മാർച്ചിലോ ആണ് ഈ ആഘോഷം. ആഘോഷ ദിവസം പേപ്പർ വിളക്കുകളുമായി കുട്ടികളടക്കമുള്ളവർ ദേവാലയങ്ങളിലെത്തുന്നു. ,[1]
അവലംബം
[തിരുത്തുക]- ↑ Melton, J. Gordon (September 13, 2011). "Lantern Festival (China)". In Melton, J. Gordon (ed.). Religious Celebrations: An Encyclopedia of Holidays, Festivals, Solemn Observances, and Spiritual Commemorations. ABC-CLIO. pp. 514–515. ISBN 1598842064. Retrieved February 15, 2014.