ലാക്റ്റേഷണൽ അമെനോറിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Lactational amenorrhea
An infant breastfeeding
പശ്ചാത്തലം
ജനന നിയന്ത്രണ തരംBehavioral
ആദ്യ ഉപയോഗംPrehistory;
Ecological method 1971
Failure നിരക്കുകൾ (First six months postpartum)
തികഞ്ഞ ഉപയോഗം<2%
സാധാരണ ഉപയോഗം?
ഉപയോഗം
ഫലപ്രദ കാലാവധിUp to 6 months (longer in some cases, with greater failure rate)
ReversibilityYes
User remindersAdherence to protocols
ക്ലിനിക് അവലോകനംNone
ഗുണങ്ങളും ദോഷങ്ങളും
ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങളിൽ നിന്നുള്ള സുരക്ഷNo
PeriodsAbsent
മേന്മകൾNo external drugs or clinic visits required

ലാക്റ്റേഷണൽ അമെനോറിയ എന്നത് പ്രസവത്തിനുടനെ സ്ത്രീകളിൽ കാണപ്പെടുന്ന താൽകാലികമായ വന്ധ്യതയാണ്. ഇംഗ്ലീഷ്: Lactational amenorrhea, postpartum infertility. പാലൂട്ടുന്ന കാലയളവിൽ സ്ത്രീകൾ ഗർഭം ധരിക്കാതിരിക്കാനുള്ള കാരണം ഇതാണ്.

ശരീരധർമ്മശാസ്ത്രം[തിരുത്തുക]

കുഞ്ഞുങ്ങളെ പാലൂട്ടുന്ന കാലത്ത് ആർത്തവം നടക്കുന്നില്ല. ഹൈപ്പൊത്തലാമസിൽ നിന്നും ഗൊണാഡോട്രോപ്പിൻ റിലീസിങ്ങ് ഹോർമോണുത്പാദിപ്പിക്കുന്നതിന്റെ പാലൂട്ടൽ തടയുന്നതു കൊണ്ടാണിത്. പിറ്റ്യൂറ്ററി ഗ്രന്ഥിയിൽ നിന്നും തൽഫലമായി ലൂട്ടനൈസിങ്ങ് ഹോർമോണുകളുടേയും ഉത്പാദനം വൈകുന്നു. [1] രക്തത്തിലെ ഫോളൊക്കിൾ സ്റ്റിമുലേറ്റിങ്ങ് ഹോർമോണിന്റെ അളവ് ഗർഭാശയഭിത്തിയുടെ വളർച്ച് അനുകൂലമാണ് എങ്കിലും ലൂട്ടനൈസിങ്ങ് ഹോർമോണിന്റെ അഭാവം മൂലം ഈസ്റ്റ്രഡയോൾ എന്ന അന്തർഗ്രന്ഥി സ്രാവത്തിന്റെ ഉത്പാദനം വൈകുകയും ഫോളിക്കിൾ വളർച്ച നിലക്കുകയും ചെയ്യുന്നു. [1]

റഫറൻസുകൾ[തിരുത്തുക]

  1. 1.0 1.1 McNeilly AS, Tay CC, Glasier A (February 1994). "Physiological mechanisms underlying lactational amenorrhea". Annals of the New York Academy of Sciences. 709 (1): 145–55. Bibcode:1994NYASA.709..145M. doi:10.1111/j.1749-6632.1994.tb30394.x. PMID 8154698. S2CID 11608165.
"https://ml.wikipedia.org/w/index.php?title=ലാക്റ്റേഷണൽ_അമെനോറിയ&oldid=3833983" എന്ന താളിൽനിന്ന് ശേഖരിച്ചത്