ലക്ഷ്മി കാന്ത ചൗള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പഞ്ചാബ് സർക്കാരിൽ നിന്നുള്ള മുൻ കാബിനറ്റ് മന്ത്രിയും ഭാരതീയ ജനതാ പാർട്ടി (ബിജെപി) അംഗവുമാണ് ലക്ഷ്മി കാന്ത ചൗള. മന്ത്രിയാകുന്നതിന് മുമ്പ് കോളേജ് അദ്ധ്യാപികയായിരുന്നു. ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റാണ്. [1] 2010 ൽ അവർക്ക് ആരോഗ്യ വകുപ്പിന്റേയും പിന്നീട് സാമൂഹ്യക്ഷേമ വകുപ്പിന്റേയും ചുമതല ഉണ്ടായിരുന്നു. 2007 ൽ അമൃത്സറിൽ നിന്ന് സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. [2]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലക്ഷ്മി_കാന്ത_ചൗള&oldid=3695694" എന്ന താളിൽനിന്ന് ശേഖരിച്ചത്