ലംബകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലംബകം
Trapezoid.svg
ട്രപ്പിസോയിഡ്
തരംചതുർഭുജം
വക്കുകളും ശീർഷങ്ങളും4
വിസ്തീർണ്ണം
സവിശേഷതകൾconvex

രണ്ടുഭുജങ്ങൾ മാത്രം സമാന്തരങ്ങളായ ചതുർഭുജങ്ങളെ ലംബകങ്ങൾ എന്നു പറയുന്നു[൧].


(രണ്ടുഭുജങ്ങൾ മാത്രം എന്നത് തെറ്റായ പരിഭാഷയാണ്. രണ്ടുഭുജങ്ങൾ സമാന്തരങ്ങളായ എന്നോ രണ്ടുഭുജങ്ങൾ എങ്കിലും സമാന്തരങ്ങളായ എന്നോ ആയിരിക്കണം പരിഭാഷ )

അവലംബം[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

  • ^ ലംബകത്തിന് അമേരിക്കക്കാർ ട്രപ്പിസോയിഡ് എന്നും ബ്രിട്ടീഷുകാർ ട്രപ്പീസിയം എന്നുമാണ് പറയുന്നത്. അമേരിക്കക്കാർക്ക് സമാന്തരവശങ്ങൾ ഒന്നുമില്ലാത്ത ചതുർഭുജമാണ് ട്രപ്പീസിയം.
"https://ml.wikipedia.org/w/index.php?title=ലംബകം&oldid=3153756" എന്ന താളിൽനിന്ന് ശേഖരിച്ചത്