റോസ് വർഗ്ഗീസ്
ദൃശ്യരൂപം
കൊച്ചിയിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിന്റെ അധ്യാപകനും വൈസ് ചാൻസലറുമാണ് റോസ് വർഗീസ് . [1] [2] [3]
വിദ്യാഭ്യാസം
[തിരുത്തുക]- ലോ, ബിരുദം കേരള ലോ അക്കാദമി ലോ കോളേജ് , തിരുവനന്തപുരം
- കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ നിന്ന് ബിരുദാനന്തര ബിരുദം
- എം.ഫിൽ ഇൻ ലോ, നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി , ബാംഗ്ലൂർ
- Ph. D, ഫാക്കൽറ്റി ഓഫ് ലോ, യൂണിവേഴ്സിറ്റി ഓഫ് ഡെൽഹി
കരിയർ
[തിരുത്തുക]- 1976, കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു.
- 1985 ൽ ലക്ചറർ ഇൻ ലോ, എ.സി കോളേജ് ഓഫ് ലോ, നാഗാർജുന സർവ്വകലാശാല.
- 1988 അസിസ്റ്റന്റ് പ്രൊഫസർ, നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി, ബാംഗ്ലൂർ
- 1994 അസോസിയേറ്റ് പ്രൊഫസ്സർ, ഫാക്കൽറ്റി ഓഫ് ലോ, ജാമിയ മില്ലിയ ഇസ്ലാമിയ സെൻട്രൽ യൂണിവേഴ്സിറ്റി, ന്യൂഡൽഹി, തുടർന്ന് പ്രൊഫസ്സർ, പിന്നീട് ഡീൻ.
അവലംബം
[തിരുത്തുക]- ↑ "About us - Officers - Vice-Chancellor". The National University of Advanced Legal Studies. Retrieved 20 June 2017.
- ↑ "Rose Varghese is NUALS VC". The Hindu (in Indian English). Special Correspondent, Special Correspondent. 2014-10-22. ISSN 0971-751X. Retrieved 2018-01-14.
{{cite news}}
: CS1 maint: others (link) - ↑ Shrivastava, Prachi. "Nuals gets Jamia Prof Rose Varghese as VC, will have to deal with financial irregularity allegations". www.legallyindia.com (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2018-01-14.