റോസ് വെങ്കടേശൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റോസ് വെങ്കടേശൻ
റോസ് വെങ്കടേശൻ
ജനനം
ദേശീയത ഇന്ത്യ
വിദ്യാഭ്യാസംബിരുദാനന്തര ബിരുദം
തൊഴിൽട്രാൻസ്ജെൻറർ ആക്ടിവിസ്റ് , മാധ്യമ പ്രവർത്തക ,രാഷ്ട്രീയ പ്രവർത്തക

ഇന്ത്യയിലെ  ആദ്യത്തെ ട്രാൻസ്ജെൻറർ ടെലിവിഷൻ അവതാരകയാണ് റോസ് വെങ്കടേശൻ.തമിഴ് ടെലിവിഷൻ ചാനൽ ആയ വിജയ് ടി വി യിൽ ഇപ്പടിക്ക് റോസ് എന്ന ടോക്ക് ഷോ യുടെ അവതാരകയായിരുന്നു

"https://ml.wikipedia.org/w/index.php?title=റോസ്_വെങ്കടേശൻ&oldid=3109453" എന്ന താളിൽനിന്ന് ശേഖരിച്ചത്