റോളോ ബെക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Beck preparing a taxidermy mount of a Galápagos tortoise

റോളോ ബെക്ക് എന്ന റോളോ ഹോവാർഡ് ബെക്ക് (26 August 1870 – 22 November 1950) അമേരിക്കക്കാരനായ പക്ഷിശാസ്ത്രജ്ഞനും പര്യവേക്ഷകനും മ്യൂസിയങ്ങൾക്കായി പക്ഷികളെ ശേഖരിക്കുന്നയാളുമായിരുന്നു. അദ്ദേഹത്തിന്റെ പേരിൽ ഗാലപ്പഗോസിലെ ആമകളുടെ ഒരു ഉപസ്പിഷിസും ഉണ്ട്.

മുൻ കാലജീവിതം[തിരുത്തുക]

റോളോ ബെക്ക് കാലിഫോർണിയായിലെ ലോസ് ഗാറ്റോസിലാണ് ജനിച്ചത്. ബെറിയെസ എന്ന സ്ഥലത്താണ് വളർന്നത്. അവിടെ ആപ്രിക്കോടിന്റെയും മുന്തിരിയുടെയും തോട്ടത്തിൽ ജോലിചെയ്തു. 8 ഗ്രേഡ് മാത്രം പതിച്ച അദ്ദേഹത്തിനു പിന്നീട് പ്രകൃതിശാസ്ത്രത്തിൽ താല്പര്യംതോന്നി. തിയോഡോർ ഷെർമാൻ പാമെർ എന്ന പക്ഷിശാസ്ത്രജ്ഞനെ പരിചയപ്പെട്ടു. അദ്ദേഹം ചാൾസ് കിലർ എന്ന കളെപ്പറ്റി പഠിക്കുന്ന ശാസ്റ്റ്രജ്ഞനെ പരിചയപ്പെടുത്തി.

"https://ml.wikipedia.org/w/index.php?title=റോളോ_ബെക്ക്&oldid=3519003" എന്ന താളിൽനിന്ന് ശേഖരിച്ചത്