റോയ് ജോർജ്കുട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദീർഘ കാലമായി ചവിട്ടുനാടക മേഖലയിൽ പ്രവർത്തിക്കുന്ന കലാകാരനാണ് റോയ് ജോർജ്കുട്ടി. ഏഴു ചവിട്ടുനാടകങ്ങൾ സംവിധാനം ചെയ്യുകയും മൂന്നു ചവിട്ടുനാടകങ്ങൾ രചിക്കുകയും ചെയ്തു. നടനായും സംവിധായകനായും ചവിട്ടുനാടക രംഗത്ത് സജീവമാണ്. ചെയ്തു.

ജീവിതരേഖ[തിരുത്തുക]

കൊച്ചി ഗോതുരുത്ത് സ്വദേശിയായ റോയ് ജോർജ്കുട്ടി ആദ്യ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി സെബീന റാഫിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ ജവാഹർലാൽ നെഹ്റുവിന്റെ മുന്നിൽ ചവിട്ടുനാടകം അവതരിപ്പിച്ച സംഘത്തിലുണ്ടായിരുന്ന ചവിട്ടുനാടകാചാര്യൻ ജോർജ്കുട്ടി ആശാന്റെ മകനാണ്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സംഗീതനാടക അക്കാദമിയുടെ പുരസ്‌കാരം(2017)[1]

അവലംബം[തിരുത്തുക]

  1. https://www.manoramaonline.com/news/announcements/2018/05/11/sangeetha-nadaka-academy-fellowship.html
"https://ml.wikipedia.org/w/index.php?title=റോയ്_ജോർജ്കുട്ടി&oldid=2802351" എന്ന താളിൽനിന്ന് ശേഖരിച്ചത്