റോമാ (2018 ചലച്ചിത്രം)
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
റോമ | |
---|---|
സംവിധാനം | അൽഫോൻസോ ക്യുറോൺ |
നിർമ്മാണം |
|
രചന | അൽഫോൻസോ ക്യുറോൺ |
അഭിനേതാക്കൾ | |
ഛായാഗ്രഹണം |
|
ചിത്രസംയോജനം |
|
വിതരണം | നെറ്റ്ഫ്ലിക്സ് |
റിലീസിങ് തീയതി |
|
രാജ്യം |
|
ഭാഷ |
|
ബജറ്റ് | $15 million |
സമയദൈർഘ്യം | 135 minutes |
2018ൽ അൽഫോൻസോ ക്യുറോൺ കഥ, എഡിറ്റിംഗ്, നിർമ്മാണം, സംവിധാനം എന്നിവ നിർവഹിച്ച ഒരു ചലച്ചിത്രമാണ് റോമാ. 1971,72 കാലഘട്ടത്തില മെക്സിക്കോ സിറ്റിയിലുള്ള കൊളോണിയ റോമായിലുള്ള ഒരു വീട്ടു ജോലിക്കാരിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ചിത്രത്തിന് സാർവത്രിക അഭിനന്ദനം ലഭിച്ചു. ക്യുറോൺനിന്റെ തിരക്കഥ, നിർവ്വചനം, ഛായാഗ്രഹണം എന്നിവക്കും അപർഷ്യിയോ, ദേ തരീവാ എന്നിവരുടെ പ്രകടനങ്ങൾക്കും പ്രത്യേക പ്രശംസ ലഭിച്ചു. നെറ്റ്ഫ്ലിക്സ് ആണ് ചിത്രം റിലീസ് ചെയ്തത്. മികച്ച ചിത്രം, മികച്ച വിദേശ ചിത്രസംയോജനം, മികച്ച സംവിധായകൻ, മികച്ച നടി (അപർഷ്യിയോ), മികച്ച സഹനടി (ദേ തരീവാ) തുടങ്ങിയവയ്ക്ക് പത്ത് ഓസ്കാർ നാമനിർദ്ദേശ പത്രികകൾ ലഭിച്ചിട്ടുണ്ട്.