Jump to content

റോബർട്ട് ഹിച്ചെൻസ് (നാവികൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Robert Hichens
Hichens in c.1919
ജനനം(1882-09-16)16 സെപ്റ്റംബർ 1882
Newlyn, Cornwall, England
മരണം23 സെപ്റ്റംബർ 1940(1940-09-23) (പ്രായം 58)
English Trader, (off coast) of
Aberdeen, Scotland
മരണ കാരണംHeart Failure
അന്ത്യ വിശ്രമംTrinity Cemetery, Scotland
ദേശീയതCornish
പൗരത്വംBritish
തൊഴിൽMariner[1]
അറിയപ്പെടുന്നത്Crew Member of the RMS Titanic
ജീവിതപങ്കാളി(കൾ)Florence Mortimore
കുട്ടികൾ2

റോബർട്ട് ഹിച്ചെൻസ് (16 സെപ്റ്റംബർ 1882 - സെപ്റ്റംബർ 23, 1940) 1912 ഏപ്രിൽ 15-ൽ ആർഎംഎസ് ടൈറ്റാനിക് ഡക്ക് സംഘത്തിന്റെ ബോർഡിൽ ഭാഗമായിരുന്ന ഒരു ബ്രിട്ടീഷ് നാവികനായിരുന്നു. ടൈറ്റാനിക് ഐസ്ബർഗിൽ തട്ടിത്തകരുമ്പോൾ കപ്പലിലെ ആറു ക്വാർട്ടർമാസ്റ്റർമാരിൽ ഒരാളായിരുന്നു അദ്ദേഹം. 1906-ൽ അദ്ദേഹം ഇംഗ്ലണ്ടിലെ ഡെവണിലുള്ള ഫ്ലോറൻസ് മോർട്ടീമോറിനെയാണ് വിവാഹം ചെയ്തത്. ടൈറ്റാനിക് ചുമതല ഏറ്റെടുക്കുന്നതിനു മുൻപ് അദ്ദേഹം സൗത്താംപ്ടോണിലായിരുന്നു. അവിടെ അദ്ദേഹം ഭാര്യയും രണ്ടു മക്കളുമൊത്ത് ജീവിച്ചു.[1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Three Men on the Titanic". The Maritime Executive (in ഇംഗ്ലീഷ്). 15 April 2018. Retrieved 16 April 2018.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]